Image

കിളിരൂര്‍ ‍: തുടരന്വേഷണം വേണ്ടെന്ന് കോടതി

Published on 29 December, 2011
കിളിരൂര്‍ ‍: തുടരന്വേഷണം വേണ്ടെന്ന് കോടതി
തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സിബിഐ കോടതി. തുടരന്വേഷണം ആവശ്യപ്പെട്ട് ശാരിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. സിബിഐ നടത്തിയത് സമഗ്രഅന്വേഷണമാണെന്നും കോടതി പറഞ്ഞു.

സിബിഐ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ശാരിയുടെ അച്ഛന്‍ പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക