Image

ലോക്പാല്‍ ബില്‍ രാജ്യസഭയില്‍

Published on 29 December, 2011
ലോക്പാല്‍ ബില്‍ രാജ്യസഭയില്‍
ന്യൂഡല്‍ഹി: ലോക് സഭ പാസാക്കിയ ലോക് പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി വി. നാരായണ സ്വാമിയാണ് ബില്‍ അവതരിപ്പിച്ചത്. സഭ ചേര്‍ന്ന ഉടനെ തന്നെ ബില്‍ അവതരിപ്പിക്കുകയായിരുന്നു. ബില്‍ എട്ടുമണിക്കൂര്‍ ചര്‍ച്ച ചെയ്യും.

ഇതിനിടെ ലോക് പാല്‍ ബില്ലിന്റെ ചര്‍ച്ചക്കായി പ്രധാനമന്ത്രി രാജ്യസഭയില്‍ വന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കി. അല്‍പസമയം സഭ നിര്‍ത്തിവെച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി സഭയില്‍ എത്തിയതോടെ ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക