Image

പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ വരവേല്‍ക്കാന്‍ കാനഡ ഒരുങ്ങുന്നു

ജയ് പിള്ള Published on 28 March, 2015
പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ വരവേല്‍ക്കാന്‍ കാനഡ ഒരുങ്ങുന്നു
കാനഡ: ഇന്ത്യന്‍ പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോഡി ഏപ്രില്‍ 14-16 നു കാനഡയില്‍
ഇന്ത്യയെ സാമ്പത്തീക വളര്‍ച്ചാ നിരക്കില്‍ ലോകത്തിലെ ഒന്നാമത്തെ രാജ്യം ആക്കി മാറ്റുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നതിനും ഇന്ത്യയില്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുവാനുള്ള സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും അതുവഴി ഇന്ത്യയിലേക്ക് വിദേശ നിക്ഷേപകരെയും വ്യവസായ സംരംഭകരെയും സ്വാഗതം ചെയ്യുന്നതിനും കാനഡയുമായി കൂട്ടുകെട്ടിന് സന്ദര്‍ശനം തുടക്കം കുറിക്കുകയാണു.

ഇന്ത്യയിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് ഇതുവഴി പുതിയ തൊഴിലവസരങ്ങള്‍ തുറന്നു കിട്ടും എന്ന് ആശിക്കാം. മേയ്ക്ക് ഇന് ഇന്ത്യ പദ്ധതിയുടെ സമ്പൂര്‍ണ വിജയം ഇത് വഴി സാധ്യമാവുകയാണ്.

ശ്രീ. മോഡിജിയെ സ്വീകരിക്കുന്നതിനായി കാനഡയിലെ ഇന്ത്യന്‍ വംശജര്‍ ഒരുങ്ങി കഴിഞ്ഞു. ടൊറന്റോയില്‍ നടക്കുന്ന പൊതു ചടങ്ങില്‍ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. സമ്മേളന നഗരിയിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. പാസ്സ് ആവശ്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അതിനായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തി.

ഏപ്രില്‍ 14 ,15,16 തിയതികളിലായി അദ്ദേഹം ടൊറന്റോ, ഓട്ടവ, വാന്‍കൂവര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. അദ്ദേഹത്തിന്റെ കാനഡയിലെ ആദ്യത്തെ സന്ദര്‍ശനം ആഘോഷം ആക്കി മാറ്റുന്ന തിരക്കിലാണ് ഇന്ത്യന്‍ വംശജര്‍. 1973 നു ശേഷം കാനഡ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രിയാണ്
ശ്രീ. നരേന്ദ്ര മോഡി
ഏപ്രില്‍ 10 മുതല്‍ 16 വരെ ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നീ വിദേശ രാജ്യങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തുന്നു.
Modi to visit Toronto, Ottawa, Vancouver during Canada trip

New Delhi: Prime Minister Narendra Modi will visit Canada from April 14-16, making stopovers in Toronto, Ottawa and Vancouver, it was announced here on Wednesday.

Modi's visit will be the first bilateral trip to Canada by an Indian prime minister since 1973 and is at the invitation of Canadian Prime Minister Stephen Harper.

Modi's visit to Canada will provide an opportunity for the two leaders "to reaffirm the close relationship between Canada and India and to discuss ways to further broaden its scope".

"Increased cooperation in the fields of science and technology, innovation, education, security, counter-terrorism and energy are expected to feature prominently in discussions," said the Canadian High Commission here in a press release.

The statement cited Prime Minister Harper as saying that Canada and India "enjoy a close friendship based on shared values of democracy, pluralism and a mutual interest in expanding trade".

"India's growing economy presents enormous opportunities for Canada and I look forward to meeting with Prime Minister Modi to further strengthen bilateral relations and expand our trade and investment ties with a view to benefitting citizens of both countries," he said.

India is Canada's largest trading partner in South Asia and continues to be a priority market under Canada's Global Markets Action Plan.

With bilateral merchandise trade totalling nearly $6.33 billion in 2014, a market of more than 1.2 billion people, and a predicted economic growth of 6.4 percent in 2015, India represents exciting opportunities for Canadian businesses, the high commission release said.

Harper first met Modi on the margins of the G20 Summit in Australia in November 2014.

Harper visited India in November 2009 and November 2012.
Join WhatsApp News
Lovely Shankar 2015-03-28 09:02:52
Welcome Prime Minister..!!! We looking forward to see you..!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക