Image

മൈ ബോസിനു ശേഷം ദിലീപും മംമ്തയും വീണ്ടും ഒന്നിക്കുന്നു

Published on 28 March, 2015
മൈ ബോസിനു ശേഷം ദിലീപും മംമ്തയും വീണ്ടും ഒന്നിക്കുന്നു
ദിലീപിന്റെ നായികയായി മംമ്ത മോഹന്‍ദാസ് വീണ്ടും അഭിനയിക്കുന്നു. ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമത ദിലീപിന്റെ നായികയാകുന്നത്. രജപുത്ര രഞ്ജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാനഡയിലായിരിക്കും. 

ചികിത്സയുമായി ബന്ധപ്പെട്ട് മംമ്തയും കാനഡയിലുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്ത മൈ ബോസാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച ഒടുവിലത്തെ ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക