Image

അമ്മിണി തോമസ് നിര്യാതയായി

ഫിലിപ്പ് മാരേട്ട് Published on 28 March, 2015
അമ്മിണി തോമസ് നിര്യാതയായി
ന്യൂ ജേഴ്‌സി : കോഴഞ്ചേരി കിടങ്ങാലില്‍ പരേതനായ കെ. കെ. തോമസ്സിന്റെ ഭാര്യ അമ്മിണി തോമസ് (86)നിര്യാതയായി. സംസ്‌ക്കാരം മാര്‍ച്ച് 30ന് തിങ്കളാഴ്ച്ച അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ തിയോഫിലസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ രാവിലെ 11:30ന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍. പരേത തലവടി മാമ്മൂട്ടില്‍ കുടുംബാംഗമാണ്

മക്കള്‍: ഗ്രേസ്സി അലക്‌സാണ്ടര്‍ (ബാംഗ്ലൂര്‍), ബാബു കെ. തോമസ്, ലില്ലി തോമസ് (ന്യൂ ജേഴ്‌സി ), രാജു കെ.തോമസ്, മാമ്മന്‍ കെ.തോമസ്.
മരുമക്കള്‍: പരേതനായ അലക്‌സാണ്ടര്‍, മാത്യു തോമസ്, കൊച്ചുമോള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8563820625, 919495725725 (India)
അമ്മിണി തോമസ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക