സ്വാമി നിര്വിശേഷാനന്ദ തീര്ഥജി മഹാരാജ് അമേരിക്ക സന്ദര്‍ശിക്കുന്നു
Published on 28 March, 2015
നാരായണാശ്രമ തപോവനം മഠാധിപതി സംപൂജ്യ സ്വാമി ഭൂമാനന്ദ തീര്ഥജി മഹാരാജിന്റെ
ശിഷ്യന് സ്വാമി നിര്വിശേഷാനന്ദ തീര്ഥജി 2015 ഏപ്രില്‍ 8 മുതല്‍ 2015
ഏപ്രില്‍ 19 വരെ വെര്‍ജീനിയയും, 2015 ഏപ്രില്‍ 22 മുതല്‍ 2015 മെയ് 9 വരെ
കാലിഫോര്‍ണിയയും സന്ദര്‍ശിക്കുന്നു. വിവിധ വിഷയങ്ങളില്‍ പ്രഭാഷണ പരമ്പരകള്‍,
സമ്പര്ക്കാത്മക സത്സംഗങ്ങള്‍ (ചോദ്യോത്തര സെഷനുകള്‍), വേദാന്ത ശിബിരങ്ങള്‍ എന്നിവ
നടത്തുന്നതാണ്. എല്ലാ പരിപാടികളും സൗജന്യമാണ്.
പങ്കെടുക്കാന്‍
ബന്ധപ്പെടുക: വെര്‍ജീനിയ: ശ്രീ പങ്കജ് ഭാട്ടിയ : 7037488405; ശ്രീ രാം പ്രസാദ്
: 7033435388. കാലിഫോര്‍ണിയ: ശ്രീമതി ശാന്തി & ശ്രീ നടരാജന്: 9492629569;
ശ്രീമതി മാലിനി & ഡോ. അന്‍ഷു: 9492547704; ശ്രീമതി ഇന്ദു & ശ്രീ മൂര്‍ത്തി
: 9499813588; ശ്രീമതി രേവതി & ശ്രീ രവി: 9495599082 യോഗേഷ് :
4086790679
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല