Image

സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കത്തോലിക്കാ പള്ളി കൂദാശ ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 29 March, 2015
സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കത്തോലിക്കാ പള്ളി കൂദാശ ചെയ്‌തു
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ഓള്‍ഡ്‌ ബെത്ത്‌പേജില്‍ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കത്തോലിക്കാ ഇടവകയുടെ പുതിയ പള്ളി മാര്‍ച്ച്‌ 28-ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടുമണിക്ക്‌ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ കൂദാശ ചെയ്‌ത്‌ ഇടവകാംഗങ്ങള്‍ക്ക്‌ സമര്‍പ്പിച്ചു.

ഭക്തിപുരസരവും അനുഗ്രഹപൂരിതവുമായിരുന്ന ചടങ്ങിന്‌ ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ട്‌, റോക്ക്‌ വെല്‍ സെന്റര്‍ സഹായ മെത്രാന്‍ റവ. ബ്രണ്ണന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

കൂദാശാകര്‍മ്മത്തിനുശേഷം കൂടിയ പൊതുസമ്മേളനത്തില്‍ വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്പ്‌സ്‌, ഫാ. ജോസ്‌ കണ്ടത്തിക്കുടി, ബിഷപ്പ്‌ ബ്രണ്ണന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു. സെന്റ്‌ മേരീസ്‌ ഇടവകയില്‍ 450-ല്‍പ്പരം അംഗങ്ങളുണ്ട്‌.
സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കത്തോലിക്കാ പള്ളി കൂദാശ ചെയ്‌തു
സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കത്തോലിക്കാ പള്ളി കൂദാശ ചെയ്‌തു
സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കത്തോലിക്കാ പള്ളി കൂദാശ ചെയ്‌തു
സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കത്തോലിക്കാ പള്ളി കൂദാശ ചെയ്‌തു
Join WhatsApp News
Believer 2015-03-30 11:50:20
Most of the parishioners are in Queens. Then why a church in Long Island? Also it is too smalll, members say.
JOHNY 2015-03-30 14:07:02
അല്ലയോ വിശ്വാസി ഒന്നുകിൽ താങ്കൾ മുൻകൈ എടുത്തു ഒരു പള്ളി താങ്കളുടെ അടുത്ത് പണിയുക. ഈ പള്ളി ചെറുത്‌ ആണെങ്കില വലുതാകി പണിയാൻ സഹായിക്കുക. അല്ലെങ്കിൽ പള്ളിയില പോകതിരുക്കുക. ഇത് ഒരു മാതിരി അഭിപ്രായം ആണല്ലോ അച്ചായാ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക