Image

ക്രൈസ്തവ സമൂഹം കുരിശിന്റെ വഴിയില്‍

ബഷീര്‍ അഹമ്മദ് Published on 02 April, 2015
ക്രൈസ്തവ സമൂഹം കുരിശിന്റെ വഴിയില്‍
യേശുദേവന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കി ക്രൈസ്തവ സമൂഹം ലോകമെമ്പാടും ദുഃഖവെള്ളിയാഴ്ച ആചരിച്ചു.

ക്രൈസ്തവ ദേവാലയങ്ങളില്‍ കാലത്ത് തൊട്ട് ദുഃഖവെള്ളിയുടെ തിരുകര്‍മ്മങ്ങളും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ നടന്ന കുരിശിന്റെ വഴി കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ. ഗീവര്‍ഗീസ് ചാക്കാലക്കല്‍ കാര്‍മ്മികത്വം നല്‍കി. കാത്തലിക്ക് ചര്‍ച്ച് വികാരി ഫാ.വിന്‍സെന്റ് അറക്കല്‍ മോര്‍സിഞ്ഞോര്‍ തോമസ് പനക്കല്‍ എന്നിവര്‍ കുരിശിന്റെ വഴിക്ക് നേതൃത്വം നല്‍കി.
ദേവമാതാ പള്ളിയില്‍ നിന്നാരംഭിച്ച കുരിശിന്റെ വഴിയാത്ര ക്രിസ്ത്യന്‍ കോളേജിനു സമീപത്തെ സിറ്റി ചര്‍ച്ചില്‍ സമാപിച്ചു. 

കുരിശിന്റെ വഴി ചിത്രങ്ങളിലൂടെ.

ക്രൈസ്തവ സമൂഹം കുരിശിന്റെ വഴിയില്‍ക്രൈസ്തവ സമൂഹം കുരിശിന്റെ വഴിയില്‍ക്രൈസ്തവ സമൂഹം കുരിശിന്റെ വഴിയില്‍ക്രൈസ്തവ സമൂഹം കുരിശിന്റെ വഴിയില്‍ക്രൈസ്തവ സമൂഹം കുരിശിന്റെ വഴിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക