Image

ഇന്ന് ലോക ഭൗമദിനം (ബഷീര്‍ അഹമ്മദ്)

ബഷീര്‍ അഹമ്മദ് Published on 22 April, 2015
ഇന്ന് ലോക ഭൗമദിനം (ബഷീര്‍ അഹമ്മദ്)
ലോകമെങ്ങും ഇന്ന് വിവിധ പരിപാടികളോടെ ഭൗമദിനം ആചരിക്കയാണ്. ഭൂമിയുടെയും ഭൂമിയില്‍ വസിക്കുന്ന മനുഷ്യനുള്‍പ്പെടെയുള്ള സര്‍വ്വ ജീവജാലങ്ങളുടെയും നിലനില്‍പ്പിനായ് നമുക്ക് കൈകോര്‍ക്കാം. ഭൂമിയില്‍ തളിരിടുന്ന പുതിയൊരു പുല്‍കൊടിക്കുവേണ്ടി - പുതുനിശ്വാസത്തിനു വേണ്ടി - നമുക്കുവേണ്ടി…

പ്രകൃതി സംരക്ഷണവേദി ഭൗമദിനത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ സ്വാതന്ത്രസമരസേനാനി പി.വാസു സംസാരിക്കുന്നു.
see also: NASA celebrates Earth's splendid beauty

ഇന്ന് ലോക ഭൗമദിനം (ബഷീര്‍ അഹമ്മദ്)ഇന്ന് ലോക ഭൗമദിനം (ബഷീര്‍ അഹമ്മദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക