Image

മന്ത്രി അബ്ദുറബ്ബിനെതിരെ കരിങ്കൊടി

ബഷീര്‍ അഹമ്മദ് Published on 24 April, 2015
മന്ത്രി അബ്ദുറബ്ബിനെതിരെ കരിങ്കൊടി
കോഴിക്കോട്: എസ്.എസ്.എല്‍.സി ഫലം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി അബ്ദുറബ്ബ് സഞ്ചരിച്ച വാഹനത്തിനു നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.

മലബാര്‍ പാലസ്സില്‍ നിന്നും പോലീസ് അകമ്പടിയോടെ അബ്ദുറബ്ബ് യാത്ര ചെയ്ത വാഹനത്തിനു നേരേ സന്ധ്യയോടെയായിരുന്നു കരിങ്കൊടി പ്രയോഗം.

തൊട്ടടുത്ത് മുതലക്കുളം മൈതാനിയില്‍ ലേ ഫ്‌ളോര്‍ ബസ്സിന്റെ ഉദ്ഘാടനം മന്ത്രി മഞ്ഞളാംകുഴി അലി നടത്തിയതിനു തൊട്ട് പുറകെയായിരുന്നു സംഭവം. കരിങ്കൊടി കാട്ടിയ എസ്.എഫ.്‌ഐ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. 

പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍.

മന്ത്രി അബ്ദുറബ്ബിനെതിരെ കരിങ്കൊടി മന്ത്രി അബ്ദുറബ്ബിനെതിരെ കരിങ്കൊടി മന്ത്രി അബ്ദുറബ്ബിനെതിരെ കരിങ്കൊടി മന്ത്രി അബ്ദുറബ്ബിനെതിരെ കരിങ്കൊടി മന്ത്രി അബ്ദുറബ്ബിനെതിരെ കരിങ്കൊടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക