Image

ജനകീയ കുറ്റപത്ര സമര്‍പ്പണ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ബഷീര്‍ അഹമ്മദ്‌ Published on 28 April, 2015
ജനകീയ കുറ്റപത്ര സമര്‍പ്പണ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് : കോര്‍പ്പറേഷന്റെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ സിറ്റി നോര്‍ത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കുറ്റപത്ര സമര്‍പ്പണ ജാഥ നടത്തി.

 വണ്ടിപ്പേട്ട ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജാഥ ക്യാപ്റ്റന്‍ ടി.പി.എം. ഹാഷിറലിക്ക് പതാക കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.


ഫോട്ടോ-റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്‌

ജനകീയ കുറ്റപത്ര സമര്‍പ്പണ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.ജനകീയ കുറ്റപത്ര സമര്‍പ്പണ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.ജനകീയ കുറ്റപത്ര സമര്‍പ്പണ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക