Image

ചാലിയാറില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Published on 28 April, 2015
ചാലിയാറില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ചാലിയാറില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ മുക്കോരുകണ്ടി മുന്‍സിലി (20)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 12 മണിയോടെ വള്ളിയിക്കോട് കടവിലാണ് മുന്‍സിലിനെ കാണാതായത്. നാട്ടുകാരും അഗ്‌നിശമന സേനയും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക