മഞ്ഞുമ്മൽ ബോയ്സ് നോർത്ത് അമേരിക്കയിലും റെക്കോർഡ് ഭേദിക്കുന്നു
മഞ്ഞുമ്മൽ ബോയ്സ് വിജയകമായി മൂന്നാം വാരത്തിലേക്കു കടക്കുകയാണ്. ഇന്ത്യയിലെ പോലെ തന്നെ റിലീസ് ചെയ്ത എല്ലാ നോർത്ത് അമേരിക്കൻ തിയേറ്ററുകളിലും സകല റെക്കോർഡുകളും ഭേദിച്ചുകൊണ്ട് ബോയ്സ് ചരിത്രത്തിലേക്ക് നടന്നു കയറുന്നു.