പ്രതികരണങ്ങള്‍
യെരുസലേം പുത്രിമാരെ
2020-02-15 17:25:34 News
ന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാൻ എന്റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി; ഞാൻ എന്റെ തേൻ കട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചു ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ! 2 ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു. വാതിൽക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം: എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകൾ രാത്രിയിൽ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു. 3 എന്റെ അങ്കി ഞാൻ ഊരിയിരിക്കുന്നു; അതു വീണ്ടും ധരിക്കുന്നതു എങ്ങനെ? ഞാൻ കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നതു എങ്ങനെ? 4 എന്റെ പ്രിയൻ ദ്വാരത്തിൽ കൂടി കൈ നീട്ടി; എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി. 5 എന്റെ പ്രിയന്നു തുറക്കേണ്ടതിന്നു ഞാൻ എഴുന്നേറ്റു; എന്റെ കൈ മൂറും, എന്റെ വിരൽ മൂറിൻ തൈലവും തഴുതുപിടികളിന്മേൽ പൊഴിച്ചു. 6 ഞാൻ എന്റെ പ്രിയന്നു വേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല. 7 നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവൽക്കാർ എന്നെ കണ്ടു; അവർ എന്നെ അടിച്ചു, മുറിവേല്പിച്ചു; മതിൽകാവൽക്കാർ എന്റെ മൂടുപടം എടുത്തുകളഞ്ഞു. 8 യെരൂശലേംപുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ ഞാൻ പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം എന്നു ഞാൻ നിങ്ങളോടു ആണയിടുന്നു. 9 സ്ത്രീകളിൽ അതി സുന്ദരിയായുള്ളോവേ, നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു? നീ ഇങ്ങനെ ഞങ്ങളോടു ആണയിടേണ്ടതിന്നു നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു. 10 എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നേ. 11 അവന്റെ ശിരസ്സു അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകൾ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു. 12 അവന്റെ കണ്ണു നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേർച്ചയായി പതിച്ചതും ആകും. 13 അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു; 14 അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണനാളങ്ങൾ; അവന്റെ ഉദരം നീലരത്നം പതിച്ച ദന്ത നിർമ്മിതം. 15 അവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ; അവന്റെ രൂപം ലെബാനോനെപ്പോലെ ദേവദാരുപോലെ തന്നേ ഉൽകൃഷ്ടമാകുന്നു. 16 അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവൻ സർവ്വാംഗസുന്ദരൻ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ.
പ്രിയേ നിന്‍റെ ...
2020-02-15 17:23:20 News
ന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നേ. നിന്റെ മൂടുപടത്തിൻ നടുവെ നിന്റെ കണ്ണു പ്രാവിൻ കണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചെരിവിൽ കിടക്കുന്ന കോലാട്ടിൻ കൂട്ടം പോലെയാകുന്നു. 2 നിന്റെ പല്ലു, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ടപ്രസവിക്കുന്നു. 3 നിന്റെ അധരം കടുംചുവപ്പുനൂൽപോലെയും നിന്റെ വായ് മനോഹരവും ആകുന്നു; നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിൻ ഉള്ളിൽ മാതളപ്പഴത്തിൻ ഖണ്ഡംപോലെ ഇരിക്കുന്നു. 4 നിന്റെ കഴുത്തു ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോടു ഒക്കും; അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു; അവ ഒക്കെയും വീരന്മാരുടെ പരിച തന്നേ. 5 നിന്റെ സ്തനം രണ്ടും താമരെക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാൻ കുട്ടികൾക്കു സമം. 6 വെയലാറി നിഴൽ കാണാതെയാകുവോളം ഞാൻ മൂറിൻ മലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം. 7 എന്റെ പ്രിയേ, നീ സർവ്വാംഗസുന്ദരി; നിന്നിൽ യാതൊരു ഊനവും ഇല്ല. 8 കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക; അമാനാമുകളും ശെനീർ ഹെർമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പർവ്വതങ്ങളും വിട്ടുപോരിക. 9 എന്റെ സഹോദരി എന്റെ കാന്തേ. നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാലകൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു. 10 എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം! 11 അല്ലയോ കാന്തേ, നിന്റെ അധരം തേൻ കട്ട പൊഴിക്കുന്നു; നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ടു; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു. 12 എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം, അടെച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു. 13 നിന്റെ ചിനെപ്പുകൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടെ ജടാമാംസിയും, 14 ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും സകലപ്രധാന സുഗന്ധവർഗ്ഗവും തന്നേ. 15 നീ തോട്ടങ്ങൾക്കു ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്നു ഒഴുകുന്ന ഒഴുക്കുകളും തന്നേ. 16 വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തിൽനിന്നു സുഗന്ധം വീശേണ്ടതിന്നു അതിന്മേൽ ഊതുക; എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്നു അതിനെ വിശിഷ്ടഫലം ഭുജിക്കട്ടെ.
പ്രണയം മൂത്താല്‍
2020-02-15 17:21:22 News
ത്രിസമയത്തു എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും. 2 ഞാൻ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാൻ പറഞ്ഞു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ല താനും. 3 നഗരത്തിൽ സഞ്ചരിക്കുന്ന കാവൽക്കാർ എന്നെ കണ്ടു; എന്റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാൻ അവരോടു ചോദിച്ചു. 4 അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു. ഞാൻ അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല. 5 യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണർത്തുകയുമരുതു.
എന്‍റെ പ്രിയന്‍
2020-02-15 17:19:42 News
കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൌവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു. 4 അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു. 5 ഞാൻ പ്രേമപരവശയായിരിക്കയാൽ മുന്തിരിയട തന്നു എന്നെ ശക്തീകരിപ്പിൻ; നാരങ്ങാ തന്നു എന്നെ തണുപ്പിപ്പിൻ. 6 അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ളേഷിക്കട്ടെ. 7 യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണർത്തുകയുമരുതു. 8 അതാ, എന്റെ പ്രിയന്റെ സ്വരം! അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ടു വരുന്നു. 9 എന്റെ പ്രിയൻ ചെറുമാനിന്നും കലകൂട്ടിക്കും തുല്യൻ; ഇതാ, അവൻ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു; അവൻ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയിൽകൂടി ഉളിഞ്ഞുനോക്കുന്നു. 10 എന്റെ പ്രിയൻ എന്നോടു പറഞ്ഞതു: എന്റെ പ്രിയേ, എഴുന്നേൽക്ക; എന്റെ സുന്ദരീ, വരിക. 11 ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. 12 പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‍വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. 13 അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേൽക്ക; എന്റെ സുന്ദരീ, വരിക. 14 പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൌന്ദര്യമുള്ളതും ആകുന്നു. 15 ഞങ്ങളുടെ മുന്തിരത്തോട്ടങ്ങൾ പൂത്തിരിക്കയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിൻ. 16 എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയക്കുന്നു. 17 വെയിലാറി, നിഴൽ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങി ദുർഘടപർവ്വതങ്ങളിലെ ചെറുമാനിന്നും കലകൂട്ടിക്കും തുല്യനായിരിക്ക.
തണുപ്പ് ആണ് കാരണം
2020-02-15 17:16:59 News
തണുപ്പ് നിമിത്തം ആണെന്ന് തോന്നുന്നു കിളവ്ന്മ്മാര്‍ ഒക്കെ ചുരുങ്ങി ഇരിക്കുന്നു, ഇക്കളി ഇല്ലാതെ കിളവിമാരും അതിനാല്‍ ഇതാ ഉത്തമ ഗീതം വീഞ്ഞ് - ആവോളം കുടിക്കു സ്ത്രീകളിൽ അതിസുന്ദരിയേ എന്റെ പ്രിയൻ എനിക്കു സ്തനങ്ങളുടെ മദ്ധ്യേ കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു. എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നേ; നിന്റെ കണ്ണു പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു. 16 എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ; നമ്മുടെ കിടക്കയും പച്ചയാകുന്നു.
Romance & Wine
2020-02-15 17:10:58 News
2 അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു. നിന്റെ തൈലം സൌരഭ്യമായതു; നിന്റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു; അതുകൊണ്ടു കന്യകമാർ നിന്നെ സ്നേഹിക്കുന്നു. 3 4 നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക; രാജാവു എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ ശ്ളാഘിക്കും; നിന്നെ സ്നേഹിക്കുന്നതു ഉചിതം തന്നേ.
vayanakaaran
2020-02-15 16:29:18 News
ഇപ്പോൾ നടക്കുന്നത് അനുരാഗ തട്ടിപ്പുകളല്ലേ സുധീറേ ...ഇ മലയാളിയിൽ പ്രണയം പൂത്തു തളിർത്തു.. നമ്മുടെ ആൻഡ്രു ചുള്ളൻ തന്നെ. ഉമ്മ വച്ചാലൊന്നും ശരീര ശുദ്ധി പോകയോ കല്യാണം നടക്കാതിരിക്കയോ ചെയ്യില്ലെന്ന് എല്ലാവർക്കുമറിയാം എന്നാലും ഒന്ന് പേടിപ്പിച്ച് നിർത്തിയാലല്ലേ ആരെങ്കിലും സുഖിക്കുന്നത് തടയാൻ പറ്റത്തു ള്ളു . സ്ത്രീ വിഭാഗമാണല്ലോ സ്‌കോർ ചെയ്തത് പുരുഷ വിഭാഗം കിഴവന്മാരായോ?
LGBT
2020-02-15 16:23:36 News
The answer to your New sign question is "Through the back door"
Who is the 45th president?
2020-02-15 16:21:21 News
You should have stopped with 44th president. This guy is not elected. Nobody knows who he is.
NEW SIGN
2020-02-15 15:31:30 News
There is a new sign where the Department of Justice used to be- write your guess below [Humour}
യേശു
2020-02-15 15:27:12 News
Though Americans and the entire world has all these erudite Presidents, s few of them did dirty things in WH. The homeless veterans, homeless bitches here continue their drug dinners. Same sex fun is legalized . Filthy Mariana mouths and horny organs bring more bastards. Trump our great President only Acts to save America s money , American jobs, American business . Let it be Trump s Dutiful diligent Day." മകനെ നീ വളരെ കോപിഷ്ടനായി കാണുന്നു. നിന്റെ പേരിൽ തോമസിന്റെയും അബർഹാമിന്റെയും പേര് കാണുന്നു . തീർച്ചയായും നീ ദേവാലയങ്ങളിൽ പോയി എന്നോട് പ്രാർത്ഥിക്കുന്നവനായിരിക്കും . പക്ഷെ നീ അധരം കൊണ്ട് എന്നെ സ്തുതിക്കുകയും ഉള്ളത്തിൽ ഏറെ ജനങ്ങൾക്കെതിരെ നിന്റ ഹൃദയത്തെ കടിനാമാക്കുകയും ചെയ്യുന്നു . ഹോംലെസ്സ് വെറ്ററൻസിനെയും , ബിച്ചേസിനെയും , ലെസ്ബിയൻസിനെയും , കാലുകുടിയന്മാരെയും , അനാഥരെയും , അഭ്യാർത്ഥിയെയും , വേശ്യകളെയും കള്ളന്മാരെയും നീക്കിയാൽ നിന്റ പ്രശ്‌നം തീരുമോ ? ഇല്ല ഒരിക്കലും ഇല്ല . ഇവരെല്ലാം ലോകം ഉണ്ടായപ്പോൾ തുടങ്ങി ഉള്ളവരാണ് . ഇവർ ഇനിയും ഉണ്ടാകും . അതിന് പരിഹാരം അവരെ വെറുക്കുക , കൊന്നു കളയുക എന്നതല്ല അവരെ സ്‌നേഹിക്ക് ' നിന്റെ അയൽക്കാർ ഇവരൊക്കെയാണെങ്കിൽ അവരുടെ നേരെ മുഖം തിരിഞ്ഞു നിൽക്കാതെ അവരെ സ്നേഹിക്കുക . നീ മുകളിൽ പറഞ്ഞിരിക്കുന്നതെല്ലാം നിന്റെ ചീഞ്ഞഴുകിയ മനസ്സിൽ തോന്നിയതാണ് . ഇവരൊന്നും നിന്നെ കുറിച്ച് ഒരിക്കൽ പോലും ഇങ്ങനെയൊന്നും ചിന്തിച്ചു കാണില്ല . അതുകൊണ്ട് നീ മാനസാന്തരപെടുക .നിന്റെ ഹൃദയത്തിലെ മുറിവുകളെ നീ ഉണക്കുക . അത് ചീഞ്ഞഴുകി കൂടുതൽ പ്രശ്‌നം നിനക്ക് ഉണ്ടാക്കുന്നതിന് മുൻപ് നീ നിന്നെ സ്നേഹിക്കാൻ പഠിക്കുക . ഇന്നിൽ കുമിഞ്ഞു കൂടുന്ന വെറുപ്പും വിദ്വേഷവുമാണ് നിന്നെകൊണ്ടു ഇത് പറയിക്കുന്നത് . നിനക്ക് ട്രംപിന്റെ കൂട്ടുകെട്ട് നല്ലതല്ല . അയാൾ വാളെടുത്തു കഴിഞ്ഞു . നീ അതിന്റെ കീഴിൽ പോയി നിന്ന് വെട്ടേറ്റു മരിക്കേണ്ട . മനുഷ്യരെ സ്നേഹിക്കാൻ പടിക്കു തോമസ്സേ .
Another Wall
2020-02-15 15:22:17 News
Another wall goes up for trump, this time in India AHMEDABAD, India (Reuters) - U.S. impeached President trump will be shielded from the sight of slums by a newly built wall when he visits the city of Ahmedabad during a visit to India this month.
Mathew Varghese
2020-02-15 14:14:14 News
You have done a great job. Along with the presidents great quotes, the readers can learn the name of the past and present 45 presidents. Thanks again.
VJ Kumr
2020-02-15 12:47:53 News
എന്റെ പിള്ളി….; SEE BELOW: ഡിജിപിയുടെ ബ്രിട്ടൺ യാത്ര ദുരൂഹമെന്ന് വി.മുരളീധരൻ, പോലീസിന്റെ അഴിമതിയിൽ കേന്ദ്രം ഇടപെടും Read more: https://www.janmabhumidaily.com/ news/dgp-britain-journey-vmuraleedharan-79061.html
രാജിവെക്കാം പക്ഷെ കുറ്റ വിമുക്തി വേണ
2020-02-15 11:32:20 News
രാജിവെക്കാം പക്ഷേ പൂര്‍ണ്ണ കുറ്റ വിമുക്തി വേണം. -Trump, his family & Kushner,-Pence,-Ted Cruz,-Marco Rubio-Jim Jordan-Lindsey Graham-Matt Gaetz-Mitch McConnell-Liz Cheney,-Stephen Miller-Mark Meadows Devin Nunes, Rand paul,-Bill Barr,-Kevin McCarthy എന്നിവരുടെ കുറ്റങ്ങൾ , ഇനിയും ഉണ്ടാകാൻ സാധ്യത ഉള്ള കേസുകൾ എന്നിയവിൽ നിന്നും പൂർണ്ണമായി വിമുക്തി കൊടുക്കാം എന്ന് എഴുതി വാഗ്ദാനം ചെയ്യാം എങ്കിൽ രാജി വെക്കാൻ തയ്യാറാണ്, എന്നാൽ ഡമോക്രാറ്റുകൾ സമ്മതിക്കില്ല. അതിനാൽ അവർ സമ്മതിക്കും വരെ കൂടുതൽ സാധാരണ അല്ലാത്ത കാര്യങ്ങൾ ചെയിതു കൊണ്ടേ ഇരിക്കും എന്നത് ആണ് പുതിയ തന്ത്രം.
പ്രതികരണങ്ങള്‍
Joseph
2020-02-17 08:45:12 News
ശ്രീ സാം പിട്രോഡ യെപ്പറ്റി രണ്ടു വർഷം മുമ്പ് ഇമലയാളിയിൽ എന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പിട്രോഡ, ഡിജിറ്റല്‍ ഇന്ത്യയുടെ പിതാവായി അറിയപ്പെടുന്നു. ടെലിക്കോം കമ്മീഷന്റെ ആദ്യത്തെ ചെയര്‍മാനായിരുന്നു. പതിറ്റാണ്ടുകളോളം ഇന്ത്യന്‍ വിവര സാങ്കേതിക ശാസ്ത്രത്തിന്റെ സര്‍വ്വ ചുമതലകളും വഹിച്ചുകൊണ്ട് പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ ഉപദേശകനാവുകയും ചെയ്തു. ഇന്ത്യ മുഴുവനും ഇന്ത്യയിലെ ഗ്രാമങ്ങളും ഡിജിറ്റല്‍ ടെലി കമ്മ്യൂണിക്കേഷന്‍ വളര്‍ത്താനുള്ള ഉദ്യമങ്ങള്‍ ആരംഭിച്ചതും അദ്ദേഹമാണ്. ഇദ്ദേഹം അമേരിക്കൻ പ്രവാസികൾക്ക് അഭിമാനമായ ഒരു ശാസ്ത്രജ്ഞനാണ്. https://www.pravasi.com/varthaFull.php?newsId=148397
vayanakaaran
2020-02-17 08:04:12 News
ലജ്ജാവഹം.... അമേരിക്കൻ മലയാളിയുടെ ഈ തലമുറയോട് കൂടി നാട്ടിലെ എഴുത്തുകാരുടെ/ രാഷ്ട്രീയക്കാരുടെ ഭാഗ്യസൂര്യൻ അസ്തമിക്കും. എന്തിനാണ് ഇവിടെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നാട്ടിൽ കൊണ്ട് കൊടുക്കുന്നത്. ആർഷഭാരത ദര്ശനത്തെ കുറിച്ച് എഴുതാൻ കഴിവുള്ളവർ ഇവിടെയുണ്ട്, അല്ലെങ്കിൽ അവരെ പ്രോത്സാഹിപ്പിക്കുക. കഷ്ടം/ലജ്ജാവഹം.
Michael R. Burch
2020-02-17 08:01:32 News
Green Eggs and Spam by Michael R. Burch aka "The Loyal Opposition" I do not like your racist ways! I do not like your hate for gays! I do not like your gaseous rump! I do not like you, Crotch-Grabber Trump! I do not like you here or there! I do not like you anywhere! Your brain's been trapped in a lifelong slump And I do not like you, Hate-Baiter Trump!
Jose
2020-02-17 07:33:06 News
Best prayer for democrats: God grant me the SERENITY To accept the things I cannot change; COURAGE to change the things I can; And WISDOM to know the difference. By Reinhold Niebuhr, 1933
Foman
2020-02-17 05:30:40 News
YMA is not the only one association in Empire Region. Empire region never endorsed unianimously YMA candidate. News published with out the permission of of other individual Associations. Please check with associations.
ചിന്തയ്ക്കായി
2020-02-16 23:22:15 News
പാട്ടു നന്നായാലും മനുഷ്യൻ നന്നാകുന്നില്ലേൽ എന്ത് ഗുണം ?
Ponmelil Abraham
2020-02-16 17:28:45 News
Very good poem about Maramon Convention.
Ravi Menon
2020-02-16 15:45:17 News
What is the purpose of having these religious based associations in United states? What kind of messages are giving to the next generation? This country is a melting pot of all cultures and please don’t try to divide it. Stay united as a Kerala organization not in the name of religion or caste. Most of these people are either ousted from other associations or have an agenda to prove to show others they control the mass. Not good.
vargeeyan
2020-02-16 15:19:31 News
ശ്രീ വി.ജെ. കുമാറിന്റെ പോസ്റ്റുകൾ മുഴുവൻ വർഗീയത നിഴലിക്കുന്നു. ആരും ഹിന്ദു മതത്തെ കുറ്റം പറയുന്നില്ല. ക്രിസ്ത്യാനികളുടെ രക്തവും ഹിന്ദുവിന്റെ രക്തമാണ്. ഇസ്‌ലാം മതത്തിലെ ഒരു ഭീകര സംഘടനയാണ്‌ ഐഎസ്എസ്. ക്രിസ്ത്യൻ സംഘടനകളിൽ അമേരിക്കയിൽ പ്രത്യേകമായ മാഫിയ സംഘടനകളുണ്ട്. അതുപോലെ ഹിന്ദു സംഘടനയുടെ ഒരു ഭീകര രൂപമാണ് ആർ എസ് എസ് . ഹിന്ദുത്വ എന്നും മയപ്പെടുത്തി വിളിക്കും. നാസികളുടെ അതേ സിദ്ധാന്തമാണ് ആർഎസ്എസ് നുള്ളത് . ഗാന്ധിയെ കൊന്ന ഗോഡ്സെയും ഗാന്ധി വധത്തിലെ പ്രതിയായിരുന്ന ഗോൾവാൾക്കറും ഹിറ്റ്ലറിൽ നിന്ന് പ്രചോദനം നേടിയവരാണ്. മുസ്ലിമുകളുടെ ഒറ്റപ്പെട്ട സംഭവം കാണിക്കാതെ ഇന്ത്യയിൽ ഹിന്ദുത്വ നടത്തിയപോലെ ഒരു ഭീകരതയും മുസ്ലിമുകൾ നടത്തിയിട്ടില്ല.
vayanakaaran
2020-02-16 14:38:19 News
അമേരിക്കൻ മലയാളികളുടെ ചെറുപ്പത്തിലെ പടവും ഇപ്പോഴത്തെ പടവും കാണുമ്പോൾ കാലം എത്ര ക്രൂരൻ എന്ന് തോന്നിപ്പോകുന്നു. അമേരിക്കൻ മലയാളികളുടെ മാത്രമല്ല മനുഷ്യരുടെയൊക്കെ അതെന്നെ ഗതി. പക്ഷെ പ്രണയം എന്നും യൗവ്വനയുക്തനായി തരുണനായി കഴിയുന്നു. ആൻഡ്രു പ്രണയം നിങ്ങളിൽ നിറഞ്ഞു നിൽക്കട്ടെ.
vayanakaaran
2020-02-16 14:34:17 News
പനച്ചൂരാൻ - താങ്കളുടെ ഹൃദയവിശാലതയെ അഭിനന്ദിക്കൊന്നുമില്ല. അതൊക്കെ ... വായനക്കാർ തീരുമാനിച്ചുകൊള്ളു. താങ്കൾ പറഞ്ഞ താഴെ പറയുന്ന വാക്കുകൾ എന്തുകൊണ്ട് മുസ്ലീമിനോട് പറയാൻ ധൈര്യമില്ല.ഹിന്ദുക്കളുടെ മേൽ കുതിര കയറാൻ എന്തെളുപ്പം. "മതം മാത്രമല്ല, രാഷ്ട്രീയവും പ്രാദേശികവുമായ വേര്‍തിരിവുകളെല്ലാം മനുഷ്യത്വ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. " അമ്പതിൽ കൂടുതൽ ശതമാനം മുസ്‌ലിം ജനസംഖ്യ വരുമ്പോൾ അവർ ശരിയത്ത് നിയമം കൊണ്ടുവരും. ഇതൊക്കെ ചരിത്രം പറയുന്നതാണ് സാർ,കണ്ണടച്ച് ഇരുട്ടാക്കല്ലേ. ഹിന്ദുസ്ഥാൻ ഇപ്പോൾ ഉള്ള പോലെ തന്നെ എല്ലാ മതസ്ഥരുമായി കഴിയട്ടെ. നമുക്ക് ഭീഷണിയാകുന്ന ഒരു മതം എന്തിനു കൊണ്ടുവരുന്നു.
VJ Kumr
2020-02-16 13:50:14 News
ഈ ചുവടെയുള്ള വാർത്തയിൽ എന്ത് സമാധാനമാണുള്ളത് ; കമന്റ് എഴുതിയ ആ ""ഇന്ത്യൻ"" ഉത്തരം പറയാമോ?? മുസ്‌ലീം യുവതി (സമീറയെ (40) അറസ്റ്റില്‍ വീട്ടമ്മയെ (അലീമയെ (60)) വെട്ടി പരിക്കേല്‍പിച്ച് പത്ത് പവന്‍ കവര്‍ന്ന കേസില്‍ മുസ്‌ലീം യുവതി (സമീറയെ (40) അറസ്റ്റില്‍ Read more: https://www.emalayalee.com/varthaFull.php?newsId=205079
vayanakaaran
2020-02-16 09:11:08 News
ഹിന്ദു എന്ന വിശാലമായ കാഴ്ച്ചപ്പാട് താന്കള്ക്കുള്ളതുകൊണ്ടാണല്ലോ ഉണ്ണിത്താൻ എന്ന താങ്കളുടെ സ്ഥാനം പേരിനു പുറകെ കൊടുക്കാത്തത്.
23 Trillion Debt.
2020-02-16 08:14:49 News
US debt exceeds $23 trillion, having increased by $3 trillion (more than 16%) during Trump's 3 yrs of presidential incompetence & fiscal irresponsibility Trump’s lifelong record of bankrupting continues
മുന്നോട്ടു മുന്നോട്ട്
2020-02-16 08:00:51 News
ജീവിതത്തിൻ പാതകളിൽ; ഭൂതകാലവും ഭാവികാലവും മരിച്ചുകിടക്കുന്നതായി നമ്മൾ കാണുന്നു. വർത്തമാനകാലം അതിൻ്റെ എല്ലാ ജാലകങ്ങളും വാതിലുകളും അടയ്ക്കുന്നു. മുന്നോട്ടുള്ള പാതകൾ ഇടുങ്ങിയതും ഇരുണ്ടതുമായി മാറുന്നു നമ്മളുടെ എല്ലാ ഊർജ്ജത്തെയും സുഹൃത്തുക്കളെയും വിളിക്കച്ചുകൂട്ടി നമുക്ക് ഒരുമിച്ച് നമ്മുടെ പാതകളെ പ്രകാശപൂരിതമാക്കുകയും വിശാലമാക്കുകയും ചെയ്യാം.- andrew