പ്രതികരണങ്ങള്‍
ഇവരുടെ യേശു ആര്‍?
2020-02-15 09:17:37 News
തുല്ല്യ അവകാശ നിയമങ്ങൾക്കു താൻ അനുകൂലം അല്ല എന്ന് മിച് മക്കോനാൽ - എന്ന് പറഞ്ഞാൽ ഹിസ്പാനിക്ക്, കറുമ്പർ, യഹൂദർ, ഇന്ത്യക്കാർ -അതിൽ ട്രംപ് മലയാളികളും പെടും- ഇവർ ഒക്കെ വെളുമ്പരേക്കാൾ കുറവ് അവകാശങ്ങൾ മാത്രമേ അർഹിക്കുന്നുള്ളു. വെളുത്ത വർഗീയ വാദികളിൽ ൨൩ % വെളുമ്പരും അടിമത്തം തിരികെ കൊണ്ടുവരണം എന്ന് ആവശ്യപെടുന്നു. ജോ ബായിടനു പ്രായ കൂടുതൽ ആണ് എന്ന് 79 വയസ് ഉള്ള ചുമ്മാ കുത്തിയിരുന്നു കുറുക്കൻ ന്യൂസ് കാണുന്ന മലയാളി കിളവൻ ഇ മലയാളി കമന്റ് കോളത്തിൽ. 2020 തിരഞ്ഞെടുപ്പ് ഇപ്പോൾ തന്നെ ഹാക്ക് ചെയ്യപ്പെട്ടു. പോൾ ഫലം നോക്കി വീട്ടിൽ ഇരിക്കാതെ ഡെമോക്രാറ്റ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക, വോട്ടു ചെയ്യുക. പക്ഷേ നിങ്ങൾ ട്രമ്പൻ മലയാളി എങ്കിൽ മരുമകൾ തരുന്ന ഫ്രീ കഞ്ഞി കുടിച്ചു പിറുപിറുത്തു നടക്കുക. അമേരിക്കയെ ഇന്ന് ഭീഷണിപ്പെടുത്തുന്ന ഏറ്റവും കൂടിയ ഭീകരത ട്രംപിസവും വെള്ള മത തീവ്രവാദികളും കുറെ മലയാളി ക്രിസ്തിയാനികളും ആണ്. ഇവരുടെ യേശു ആർ?
ഗുണം
2020-02-15 08:54:44 News
എണ്ണമല്ല ഗുണമാണ് പ്രധാനം
stay away from Tump
2020-02-15 08:32:15 News
"നിങ്ങള്‍, നിങ്ങളുടെ യശസ്സിനെ വിലമതിയ്ക്കുന്നുണ്ടെങ്കില്‍ നല്ല സ്വഭാവ വിശേഷമുള്ളവരുമായി ഇടപഴകുക. ചിത്ത സ്വ്വഭാവമുള്ളവരുമായി സഹവര്‍ത്തിലേര്‍പ്പെടുന്നതിനെക്കാള്‍ ഒറ്റയ്ക്ക് കഴിയുന്നതായിരിക്കും നല്ലത് (ജോര്‍ജ് വാഷിങടണ്‍)" Stay away from Trump
വിവരംകെട്ട അനുയായികള്‍
2020-02-15 07:56:44 News
വിവരംകെട്ട അനുയായികള്‍ കുറെ മലയാളികള്‍ Not guilty: -Comey -McCabe Guilty: -Manafort -Gates -Flynn -Stone -Cohen -Papadopoulos -Kilimnik -The GRU
Bloomberg for President.
2020-02-15 07:53:39 News
"Trump, at the age of 47, had run out of money. There were no funds left to keep him aloft, and as the bare-bones operation he maintained in Manhattan started to grind to a halt, he .... call his siblings and ask for a handout from their trusts."
6.6 million jobs
2020-02-15 07:51:29 News
New figures from Trump’s own Department of Labor show that 6.6 million new jobs were created in the first 36 months of Trump’s tenure, compared with 8.1 million in the final 36 months of Obama’s ― a decline of 19% under trump.
Jose
2020-02-15 07:50:14 News
What a waste of time and resources!. By the time year 2024, these people will be four more years older.
Tom Abraham
2020-02-15 07:03:22 News
Though Americans and the entire world has all these erudite Presidents, s few of them did dirty things in WH. The homeless veterans, homeless bitches here continue their drug dinners. Same sex fun is legalized . Filthy Mariana mouths and horny organs bring more bastards. Trump our great President only Acts to save America s money , American jobs, American business . Let it be Trump s Dutiful diligent Day.
Das
2020-02-15 04:06:19 News
Resourcefulness - the power of imagination & creativity is splendid, equally romantic as well as inspirational & let the ‘imagination’ takes you and the readers everywhere … Happy Valentine's Day 2020 !
Bindu Tiji
2020-02-15 00:34:38 News
Thank you Sir for reading .
Thomas Koovalloor
2020-02-15 00:26:49 News
Nice writing. I really appreciate your courage to write the true story of a failed Marxist- Leninist Revolutionary moment in your village at KERALA. During that time many college students, including myself , were inspired in that movement. We were misled by the leaders of that party. Now they are the richest people and have roots even in the U. S.We can see that type of activities in the U. S. also, to undermine the capitalistic pattern of society. We learned a lot of lessons from the failure of former USSR, Cuba, and even China. Now they are following the path of Capitalism.I realized the truth now what is Communisim, Socialism, and Capitalism.Now every communists leaders in Kerala are financially rich and their children are studying in England or U S. There is no sincerity in their life. Now I realized that Socialism and Communisim are simply utopian theories, and hard working people don’t like it .Only lazy people and politicians like it. Thomas Koovalloor
വിദ്യാധരൻ
2020-02-15 00:08:32 News
പ്രണയത്തിന്റ ശരീരഘടനാവിച്ഛേദനത്തിലൂടെ സുധീർ പണിക്കവീട്ടിൽ വായനക്കാരെ അതിന്റ അധോലോകത്തിലേക്കും കൂട്ടി കൊണ്ടുപോകുന്നു . പ്രണയത്തിന്റ കൈവഴികൾ അന്വേഷിച്ചു പോകുമ്പോൾ അത് നമ്മെ കാമദേവന്റ പർണ്ണാആശ്രമത്തിലേക്ക് കൂട്ടി കൊണ്ടുപോകുന്നു. അവിടെ ചെല്ലുമ്പോൾ പഞ്ചേന്ദ്രിയങ്ങൾ അടക്കി ഇരിക്കുന്ന ഒരു താപസനെയല്ല നാം കാണുന്നത്, പ്രത്യുത , പഞ്ചബാണങ്ങൾ മൂർച്ച കൂട്ടി തൊടുക്കാൻ തയാറായി നിൽക്കുന്ന സാക്ഷാൽ കാമനെയാണ് കാണുന്നത് . അദ്ദേഹത്തിന്റ ബാണം ഏറ്റപ്പോൾ, "ദുഷ്യന്തനു ശകുന്തളയോടു തോന്നിയതു അനുരാഗമല്ലായിരുന്നു എന്നു ഈ ലേഖകന്‍ വിശ്വസിക്കുന്നു. അതു വെറും പച്ച കാമമായിരുന്നു. ശകുന്തള നടന്നപ്പോള്‍ നിതംബങ്ങളുടെ ഭാരം കൊണ്ടു ഉപ്പുറ്റി മണ്ണില്‍ താഴ്ന്നുകിടക്കുന്നതു നോക്കി രതിരസം നുണയുന്ന ദുഷ്യന്തന്റെ മനസ്സില്‍ നിര്‍മ്മലരാഗമല്ലായിരുന്നു. മുനികന്യകയുടെ അഴകുള്ള അംഗോപാംഗങ്ങങ്ങളിലേക്കു കാമക്കണ്ണുകള്‍ അയച്ചു മന്നവന്‍ നിന്നു കൊതിയൂറി. ഇണയോടു തോന്നുന്ന വികാരത്തിനു മുഴുവനായി മനുഷ്യന്‍ പ്രേമം എന്നു വിളിക്കുന്നതു ശരിയല്ല. ഇപ്പോള്‍ പീഡനം എന്ന ഒരു വാക്കു ഉദയം ചെയ്തിട്ടുള്ളതു കാലത്തിന്റെ ആവശ്യമായതുകൊണ്ടായിരിക്കും." എന്നുള്ള ലേഖകന്റെ പ്രസ്താവനയോട് തികച്ചും യോചിക്കുന്നു . അതുപോലെ വള്ളത്തോളിനെ കൊണ്ട് വിലാസലതികയിൽ എഴുതിച്ചതും ഈ കാമൻ തന്നെയായിരിക്കും. ഇവിടെ പ്രണയത്തിന്റ ഒരു ലാഞ്ചനയും കാണുന്നില്ല "ലാവണ്യകടവിൽ കളങ്കമിയലാ- തുണ്ടായ വാർതിങ്കളോ? പൂവമ്പന്റെ പുകഴ്ച്ച കാട്ടി വിലസും പുത്തൻ കൊടിക്കൂറയോ ? ദൈവത്തിന്റെ വിചിത സൃഷ്‌ടിവിരുതോ ശൃംഗാരസൂക്തോന്മിഷൽ - ക്കൈവല്യപ്പൊരുളോ, നമുക്കെതിരിലി ക്കാണാകുമേണാക്ഷിയാൾ " (വള്ളത്തോൾ -വിലാസലതിക ) എന്റെ മുന്നിൽ കാണുന്ന സുന്ദരിയായ ഇവൾ, സൗന്ദര്യത്തിന്റെ സമുദ്രത്തിൽ കളങ്കമില്ലാതെയുണ്ടായ മനോഹരമായ ചന്ദ്രബിംബമോ ? കാമദേവനെ പ്രശംസിച്ചു വിലസുന്ന പുതിയ പതാകയോ ? ദൈവത്തിന്റ അതുഭുതകരമായ സൃഷ്ടിസാമർഥ്യമോ ? ( ദൈവത്തിന് വിഷ്‌ണു ശിവൻ കാമൻ എന്നൊക്കെ പരിയായം ഉണ്ട് ) ശൃംഗാരമന്ത്രത്തിന്റെ പ്രഭാപ്രസരമുള്ള മോക്ഷസാരമോ ? എന്തായാലും വളരെ ഒരു നല്ല ലേഖനം അദ്ദേഹം വാലന്റൈൻ ദിനത്തിൽ വായനക്കാർക്കായി നൽകിയിരിക്കുന്നു
Vayanakkaran
2020-02-14 20:59:06 News
നല്ല റീഡബിലിറ്റി ഉണ്ട്। നല്ല ഭാവന। ചിന്തിക്കാൻ ഏറെ ഉള്ളതുകൊണ്ട് വീണ്ടും വായിക്കും।
VJ Kumr
2020-02-14 20:55:00 News
ചുവടെയുള്ള വാർത്തയിൽ താങ്കൾ പാക്കിടെ കൂടെയോ , മോഡിജീയുടെ കൂടെയോ ???? പാക്കിസ്ഥാനിലെ ഭീകരസംഘടനകളെല്ലാം ഒന്നിച്ചു; ഇന്ത്യയില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഗാസ്‌നവി ഫോഴ്‌സ് രൂപീകരിച്ചു; അതീവ ജാഗ്രത നിര്‍ദേശം Read more: https://www.janmabhumidaily. com/news/pakistan-entrusted-to-ghaznavi- force-in-preparation-for-a-big-attack- on-security-forces5511.html
VJ Kumr
2020-02-14 19:00:54 News
Below is F.Y.I. : സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിച്ച് കേജ്‍രിവാൾ... ഡൽഹിയിലെ 7 ബിജെപി എംപിമാരെയും പുതിയ സഭയിലേക്ക് വിജയിച്ച 8 പേരെയും ക്ഷണിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ നേതാക്കളെയോ ക്ഷണിച്ചിട്ടില്ല. ഡൽഹിയിലെ മുഴുവൻ ജനങ്ങളെയും ക്ഷണിച്ചിട്ടുണ്ട്... Read more at: https://www.manoramaonline.com/ news/india/2020/02/15/arvind-kejriwal-invites- pm-modi-for-his-swearing-in-ceremony-on-sunday.html No invitation to ITALIAN Maathamma & Congress leaders too.
പ്രതികരണങ്ങള്‍
ചിന്തയ്ക്കായി
2020-02-16 23:22:15 News
പാട്ടു നന്നായാലും മനുഷ്യൻ നന്നാകുന്നില്ലേൽ എന്ത് ഗുണം ?
Ponmelil Abraham
2020-02-16 17:28:45 News
Very good poem about Maramon Convention.
Ravi Menon
2020-02-16 15:45:17 News
What is the purpose of having these religious based associations in United states? What kind of messages are giving to the next generation? This country is a melting pot of all cultures and please don’t try to divide it. Stay united as a Kerala organization not in the name of religion or caste. Most of these people are either ousted from other associations or have an agenda to prove to show others they control the mass. Not good.
vargeeyan
2020-02-16 15:19:31 News
ശ്രീ വി.ജെ. കുമാറിന്റെ പോസ്റ്റുകൾ മുഴുവൻ വർഗീയത നിഴലിക്കുന്നു. ആരും ഹിന്ദു മതത്തെ കുറ്റം പറയുന്നില്ല. ക്രിസ്ത്യാനികളുടെ രക്തവും ഹിന്ദുവിന്റെ രക്തമാണ്. ഇസ്‌ലാം മതത്തിലെ ഒരു ഭീകര സംഘടനയാണ്‌ ഐഎസ്എസ്. ക്രിസ്ത്യൻ സംഘടനകളിൽ അമേരിക്കയിൽ പ്രത്യേകമായ മാഫിയ സംഘടനകളുണ്ട്. അതുപോലെ ഹിന്ദു സംഘടനയുടെ ഒരു ഭീകര രൂപമാണ് ആർ എസ് എസ് . ഹിന്ദുത്വ എന്നും മയപ്പെടുത്തി വിളിക്കും. നാസികളുടെ അതേ സിദ്ധാന്തമാണ് ആർഎസ്എസ് നുള്ളത് . ഗാന്ധിയെ കൊന്ന ഗോഡ്സെയും ഗാന്ധി വധത്തിലെ പ്രതിയായിരുന്ന ഗോൾവാൾക്കറും ഹിറ്റ്ലറിൽ നിന്ന് പ്രചോദനം നേടിയവരാണ്. മുസ്ലിമുകളുടെ ഒറ്റപ്പെട്ട സംഭവം കാണിക്കാതെ ഇന്ത്യയിൽ ഹിന്ദുത്വ നടത്തിയപോലെ ഒരു ഭീകരതയും മുസ്ലിമുകൾ നടത്തിയിട്ടില്ല.
vayanakaaran
2020-02-16 14:38:19 News
അമേരിക്കൻ മലയാളികളുടെ ചെറുപ്പത്തിലെ പടവും ഇപ്പോഴത്തെ പടവും കാണുമ്പോൾ കാലം എത്ര ക്രൂരൻ എന്ന് തോന്നിപ്പോകുന്നു. അമേരിക്കൻ മലയാളികളുടെ മാത്രമല്ല മനുഷ്യരുടെയൊക്കെ അതെന്നെ ഗതി. പക്ഷെ പ്രണയം എന്നും യൗവ്വനയുക്തനായി തരുണനായി കഴിയുന്നു. ആൻഡ്രു പ്രണയം നിങ്ങളിൽ നിറഞ്ഞു നിൽക്കട്ടെ.
vayanakaaran
2020-02-16 14:34:17 News
പനച്ചൂരാൻ - താങ്കളുടെ ഹൃദയവിശാലതയെ അഭിനന്ദിക്കൊന്നുമില്ല. അതൊക്കെ ... വായനക്കാർ തീരുമാനിച്ചുകൊള്ളു. താങ്കൾ പറഞ്ഞ താഴെ പറയുന്ന വാക്കുകൾ എന്തുകൊണ്ട് മുസ്ലീമിനോട് പറയാൻ ധൈര്യമില്ല.ഹിന്ദുക്കളുടെ മേൽ കുതിര കയറാൻ എന്തെളുപ്പം. "മതം മാത്രമല്ല, രാഷ്ട്രീയവും പ്രാദേശികവുമായ വേര്‍തിരിവുകളെല്ലാം മനുഷ്യത്വ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. " അമ്പതിൽ കൂടുതൽ ശതമാനം മുസ്‌ലിം ജനസംഖ്യ വരുമ്പോൾ അവർ ശരിയത്ത് നിയമം കൊണ്ടുവരും. ഇതൊക്കെ ചരിത്രം പറയുന്നതാണ് സാർ,കണ്ണടച്ച് ഇരുട്ടാക്കല്ലേ. ഹിന്ദുസ്ഥാൻ ഇപ്പോൾ ഉള്ള പോലെ തന്നെ എല്ലാ മതസ്ഥരുമായി കഴിയട്ടെ. നമുക്ക് ഭീഷണിയാകുന്ന ഒരു മതം എന്തിനു കൊണ്ടുവരുന്നു.
VJ Kumr
2020-02-16 13:50:14 News
ഈ ചുവടെയുള്ള വാർത്തയിൽ എന്ത് സമാധാനമാണുള്ളത് ; കമന്റ് എഴുതിയ ആ ""ഇന്ത്യൻ"" ഉത്തരം പറയാമോ?? മുസ്‌ലീം യുവതി (സമീറയെ (40) അറസ്റ്റില്‍ വീട്ടമ്മയെ (അലീമയെ (60)) വെട്ടി പരിക്കേല്‍പിച്ച് പത്ത് പവന്‍ കവര്‍ന്ന കേസില്‍ മുസ്‌ലീം യുവതി (സമീറയെ (40) അറസ്റ്റില്‍ Read more: https://www.emalayalee.com/varthaFull.php?newsId=205079
vayanakaaran
2020-02-16 09:11:08 News
ഹിന്ദു എന്ന വിശാലമായ കാഴ്ച്ചപ്പാട് താന്കള്ക്കുള്ളതുകൊണ്ടാണല്ലോ ഉണ്ണിത്താൻ എന്ന താങ്കളുടെ സ്ഥാനം പേരിനു പുറകെ കൊടുക്കാത്തത്.
23 Trillion Debt.
2020-02-16 08:14:49 News
US debt exceeds $23 trillion, having increased by $3 trillion (more than 16%) during Trump's 3 yrs of presidential incompetence & fiscal irresponsibility Trump’s lifelong record of bankrupting continues
മുന്നോട്ടു മുന്നോട്ട്
2020-02-16 08:00:51 News
ജീവിതത്തിൻ പാതകളിൽ; ഭൂതകാലവും ഭാവികാലവും മരിച്ചുകിടക്കുന്നതായി നമ്മൾ കാണുന്നു. വർത്തമാനകാലം അതിൻ്റെ എല്ലാ ജാലകങ്ങളും വാതിലുകളും അടയ്ക്കുന്നു. മുന്നോട്ടുള്ള പാതകൾ ഇടുങ്ങിയതും ഇരുണ്ടതുമായി മാറുന്നു നമ്മളുടെ എല്ലാ ഊർജ്ജത്തെയും സുഹൃത്തുക്കളെയും വിളിക്കച്ചുകൂട്ടി നമുക്ക് ഒരുമിച്ച് നമ്മുടെ പാതകളെ പ്രകാശപൂരിതമാക്കുകയും വിശാലമാക്കുകയും ചെയ്യാം.- andrew
Choose your Paths & Friends
2020-02-16 07:52:14 News
On the Paths of Life; we see the Past & Future lying dead. The Present is closing all its windows & doors. Paths are getting narrow & dark. Summon all your energy & friends. Let us together brighten & widen our Paths. -andrew
Jose
2020-02-16 07:26:15 News
Please visit some poor countries. See how people live. There is a world out there that you are not familiar with. Get to know them. Spend your money by building schools, roads, hospitals etc. You can sleep in peace at night or whenever you want. Try this for the next three years. Come back to America. If you still want to run for the "Office", go for it. You have earned a place in the hearts of people. You have a much better chance. By the way, your million dollar advertisements have become so boring. Are you listening?
അമേരിക്കയെ രഷിക്കുക
2020-02-16 07:25:19 News
കോണ്‍ഗ്രസില്‍ പാസാക്കിയ ബില്ലുകള്‍ അങ്ങികരിക്കാന്‍ സെനറ്റ് മുമ്പാകെ ഉണ്ട് എന്ന് മിച് മകൊനാല്‍ സമ്മതിച്ചു. ഇയാളെയും എല്ലാ രിപപ്ലികന്‍സിനെയും തിരഞ്ഞെടുപ്പില്‍ പരാജപെടുത്തുക. അമേരിക്കയെ രഷിക്കുക.
മനുഷരെ സ്നേഹിക്കുന്നവര്‍ക്ക് വോട്ട
2020-02-16 07:19:30 News
ഹിലരി ക്ലിന്‍റ്റന്‍ ആയിരിക്കും ബ്ലൂബെര്‍ഗിന്റെ വിപി സ്ഥാനാര്‍ഥി എന്ന് കേള്‍ക്കുന്നു. അതിനാല്‍ ബ്ലൂംബെര്‍ഗിനെ പ്രയിമറിയില്‍ വോട്ടു ചെയ്യുക. നിങ്ങളുടെ വോട്ടുകള്‍ മനുഷ സ്നേഹികള്‍ക്ക് കൊടുക്കുക
കഞ്ഞികുടി മുട്ടിക്കുന്ന ബട്ജജറ്റ്
2020-02-16 07:01:59 News
35 മയിൽ സ്പീഡിൽ ഉള്ള കാറ്റ് അടിച്ചാൽ താഴെ വീഴുന്ന മതിൽ നിർമ്മിക്കാൻ പണം വേണം. മതിൽ കെട്ടുന്നതോ റിപ്പപ്ലിക്കൻ കോണ്ട്രാറ്റർ, എ പണത്തിന്റെ വീതം നേതാക്കൾക്കും കിട്ടും. മതിൽ നിർമ്മിക്കാൻ വേണ്ടി മെഡിക്കയർ, മെഡിക്കയിഡ്, സോഷ്യൽ സെക്യുരിറ്റി ഇവ വെട്ടികുറക്കുന്നു. ഇതാണ് പുതിയ ബഡ്ജറ്റ്.