പ്രതികരണങ്ങള്‍
Debate with you?
2020-02-13 09:25:22 News
Who wants to debate with a low intelligence being who is blind to what Trump is doing and has an obvious lack of concern for what is right and what is good for the future of this country?
ജോയ് കോരുത്
2020-02-13 08:58:54 News
പാർലമെന്റിൽ മഹാഭൂരിപക്ഷം കിട്ടിയത്‌ ബിജെപിയുടെ കഴിവാണ്. ഇന്ത്യയിലെ മൂന്നിൽ രണ്ട് ജനങ്ങൾ അവർക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചത് കൊണ്ട് അവർ ഇന്ന് ഇന്ത്യയെ ഭരിക്കുന്നു. ഈ വാർത്തയിലെ തലക്കെട്ട് തന്നെ ഭൂരിപക്ഷത്തോടുള്ള അസഹിഷ്ണുതയായെ കാണാൻ കഴിയുന്നുള്ളൂ. അന്ധൻ ആനയെ കണ്ട കഥ പോലെയെന്നും വേണമെങ്കിൽ ഉപമിയ്ക്കാം. ലാൽസലാം.
Jose
2020-02-13 07:21:57 News
We all can argue for or against any politician. They will say and do things to get our support. That is the only way to set foot in the white house. How many times have they fooled us? And yet, we wink and support them. Deep down in our hearts, we know that they are not the right people for the job. We all are molded by genetics, upbringing, experiences and many other such factors. Now, let us pretend like we are smart for a day. We need to select a person as the president of this great country. Who will be that person? If action speaks louder than words, Donald J. Trump is my choice. You are free to disagree. Do you have a better choice? If so, Why?. I am waiting to hear.
For sara
2020-02-13 06:45:29 News
go Sara go. We need to kick at least 4 cowards along with Mosco Mitch out to take the senate back and make the criminal in the WH quite.
IHadCancer.com
2020-02-12 21:51:26 News
"You are braver than you believe, stronger than you seem, smarter than you think, and twice as beautiful as you'd ever imagined."
josecheripuram
2020-02-12 21:38:34 News
I have only one question to FOMMA/FOCAA?We the media Have worked,To up lift you,then what you did for us?
Marcus Tullius Cicero
2020-02-12 21:27:28 News
Any man can make mistakes, but only an idiot persists in his error.
josecheripuram
2020-02-12 21:12:30 News
We human being created to stay together,that's what the creator wants&We all hate each other.The most Ego I ever saw In my life was in "Sargavedi"&"Vecharavedi""Lana".
josecheripuram
2020-02-12 20:45:29 News
There was a slogan in TV.Did you hug your Children to day?A hug is more than what you think.It gives you security,confidence,motivation.All the religious leaders hugged their disciples,In our body the wast organ is skin,when you hug a person,A very great positive energy is produced.What "Matha Amirthandamai"is doing,Nothing but a hug.We all want some to hug us.So this Valantins day lets hug each other&our family.Skin to skin no skin.
josecheripuram
2020-02-12 20:10:15 News
I have a question?If we have a passport/driving license/a valid OCI Card(which is a visa)Then why we can not enter in to our country?They say there on line Visa, is it only for others.I wonder is these officials properly trained?or the Indian Government doesn't want "Pravasis"to return to their home?
Never argue with an idiot.
2020-02-12 20:05:09 News
All the idiots have joined together and trying to redefine truth and justice and democracy under the supervision of Trump.
josecheripuram
2020-02-12 19:54:28 News
K.J.Arival,CPM/CPI could join them,because there is an "Arival".
amerikkan mollakka
2020-02-12 19:34:44 News
ഇമ്മടെ ജോസ് ചെരിപുറം സാഹിബ് പ്രേമിച്ച് പോയതേയുള്ളു. ജോസ് സാഹിബ് യൗവനം പോയ ദുഃഖം എയ്തിയപ്പോൾ വാസുദേവ് സാഹിബ് പാട്ടും കളിയും ചിരിയും മൊഴിയും ആയി ആരും പോകും കൂടെ പോകും എന്നൊക്കെ എയ്തുന്നു. മൊഞ്ചത്തികൾ ഒന്നുമെഴുതുന്നില്ല. അവരുടെ കെട്ടിയോന്മാർ ഉപദ്രവിക്കുമെന്ന പേടിയാകും. അപ്പങ്ങൾ എമ്പാടും ഒറ്റക്ക് ചുടുന്ന അമ്മായിമാരെ ഒരു അപ്പം ബായനക്കാർക് ചുടുക. നല്ല മൊഹബത്തിന്റെ പാലപ്പം.
Joseph Abraham
2020-02-12 18:26:27 News
Thank you Mr.Sudhir for your kind words and encouragement
vayanakaaran
2020-02-12 17:28:32 News
ഞാനൊരു വായനക്കാരനും ചിലപ്പോൾ എന്റേതായ കമന്റും എഴുതുന്ന ആളാണ്. ഇ മലയാളിയിൽ കുറെ പേര് എഴുതുന്നു ചിലരുടെ രചനകളെക്കുറിച്ച് ശ്രീ പണിക്കവീട്ടിലും ഇപ്പോൾ ശ്രീ പടന്നമാക്കലും എഴുതുന്നു. അതിനപ്പുറത്തേക്ക് അമേരിക്കൻ മലയാള സാഹിത്യം വളരുന്നുണ്ടോ . പ്രത്യേകം അനുമോദിക്കേണ്ടത് വര്ഷം തോറും നല്ല എഴുത്തുകാരെ തിരഞ്ഞെടുത്തു അവർക്ക് അവാർഡ് കൊടുക്കുന്ന ഇ മലയാളിയെ ആണ് . ശ്രീ ആൻഡ്രുസ്സിനു കവിതാ വാസനയുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് സ്ഫുടതയും സ്പഷ്ടതയുമുണ്ട്. ഇത്രനാളത്തെ വായനകൊണ്ട് മനസ്സിലാകുന്നത് അമേരിക്കൻ മലയാളിക്ക് മതവും രാഷ്ട്രീയവുമാണ് മുഖ്യം. സാഹിത്യകാരന്മാർ അവരുടെ കാര്യം നോക്കുക. നിങ്ങൾക്ക് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. അഥവാ എഴുതണമെങ്കിൽ സെന്റ് തോമസ് കേരളത്തിൽ വന്നില്ലെന്ന് എഴുതു, രാമൻ ചരിത്ര പുരുഷൻ അല്ലെന്നു എഴുതു (നബിയുടെ കാര്യമൊന്നും എഴുതണ്ട, വെറുതെ കയ്യും തലയും എന്തിനു പുറത്തേക്ക് കളയുന്നു) കൃസ്താനികൾ നമ്പൂതിരി മാർക്കം കൂട്ടിയതിനു തെളിവില്ലെന്നു എഴുതു, അല്ലാതെ വണ്ട് ഈ വഴി വന്നു പൂവിന്റെ ചുണ്ടിൽ ഉമ്മ കൊടുത്തു എന്നൊക്കെ എഴുതിയാൽ ആർക്കും വേണ്ട. എന്നോട് യോജിക്കുന്നവർ കമന്റ് എഴുതുക. എഴുതുമ്പോൾ ആൻഡ്രസ്സിന്റെ കവിതയെക്കുറിച്ച ഒരു വരി കുറിക്കുക. സുധീർ എഴുതിയത് ശരിയാണെന്നോ അല്ലെന്നോ കൂടി എഴുതുക.
പ്രതികരണങ്ങള്‍
ചിന്തയ്ക്കായി
2020-02-16 23:22:15 News
പാട്ടു നന്നായാലും മനുഷ്യൻ നന്നാകുന്നില്ലേൽ എന്ത് ഗുണം ?
Ponmelil Abraham
2020-02-16 17:28:45 News
Very good poem about Maramon Convention.
Ravi Menon
2020-02-16 15:45:17 News
What is the purpose of having these religious based associations in United states? What kind of messages are giving to the next generation? This country is a melting pot of all cultures and please don’t try to divide it. Stay united as a Kerala organization not in the name of religion or caste. Most of these people are either ousted from other associations or have an agenda to prove to show others they control the mass. Not good.
vargeeyan
2020-02-16 15:19:31 News
ശ്രീ വി.ജെ. കുമാറിന്റെ പോസ്റ്റുകൾ മുഴുവൻ വർഗീയത നിഴലിക്കുന്നു. ആരും ഹിന്ദു മതത്തെ കുറ്റം പറയുന്നില്ല. ക്രിസ്ത്യാനികളുടെ രക്തവും ഹിന്ദുവിന്റെ രക്തമാണ്. ഇസ്‌ലാം മതത്തിലെ ഒരു ഭീകര സംഘടനയാണ്‌ ഐഎസ്എസ്. ക്രിസ്ത്യൻ സംഘടനകളിൽ അമേരിക്കയിൽ പ്രത്യേകമായ മാഫിയ സംഘടനകളുണ്ട്. അതുപോലെ ഹിന്ദു സംഘടനയുടെ ഒരു ഭീകര രൂപമാണ് ആർ എസ് എസ് . ഹിന്ദുത്വ എന്നും മയപ്പെടുത്തി വിളിക്കും. നാസികളുടെ അതേ സിദ്ധാന്തമാണ് ആർഎസ്എസ് നുള്ളത് . ഗാന്ധിയെ കൊന്ന ഗോഡ്സെയും ഗാന്ധി വധത്തിലെ പ്രതിയായിരുന്ന ഗോൾവാൾക്കറും ഹിറ്റ്ലറിൽ നിന്ന് പ്രചോദനം നേടിയവരാണ്. മുസ്ലിമുകളുടെ ഒറ്റപ്പെട്ട സംഭവം കാണിക്കാതെ ഇന്ത്യയിൽ ഹിന്ദുത്വ നടത്തിയപോലെ ഒരു ഭീകരതയും മുസ്ലിമുകൾ നടത്തിയിട്ടില്ല.
vayanakaaran
2020-02-16 14:38:19 News
അമേരിക്കൻ മലയാളികളുടെ ചെറുപ്പത്തിലെ പടവും ഇപ്പോഴത്തെ പടവും കാണുമ്പോൾ കാലം എത്ര ക്രൂരൻ എന്ന് തോന്നിപ്പോകുന്നു. അമേരിക്കൻ മലയാളികളുടെ മാത്രമല്ല മനുഷ്യരുടെയൊക്കെ അതെന്നെ ഗതി. പക്ഷെ പ്രണയം എന്നും യൗവ്വനയുക്തനായി തരുണനായി കഴിയുന്നു. ആൻഡ്രു പ്രണയം നിങ്ങളിൽ നിറഞ്ഞു നിൽക്കട്ടെ.
vayanakaaran
2020-02-16 14:34:17 News
പനച്ചൂരാൻ - താങ്കളുടെ ഹൃദയവിശാലതയെ അഭിനന്ദിക്കൊന്നുമില്ല. അതൊക്കെ ... വായനക്കാർ തീരുമാനിച്ചുകൊള്ളു. താങ്കൾ പറഞ്ഞ താഴെ പറയുന്ന വാക്കുകൾ എന്തുകൊണ്ട് മുസ്ലീമിനോട് പറയാൻ ധൈര്യമില്ല.ഹിന്ദുക്കളുടെ മേൽ കുതിര കയറാൻ എന്തെളുപ്പം. "മതം മാത്രമല്ല, രാഷ്ട്രീയവും പ്രാദേശികവുമായ വേര്‍തിരിവുകളെല്ലാം മനുഷ്യത്വ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. " അമ്പതിൽ കൂടുതൽ ശതമാനം മുസ്‌ലിം ജനസംഖ്യ വരുമ്പോൾ അവർ ശരിയത്ത് നിയമം കൊണ്ടുവരും. ഇതൊക്കെ ചരിത്രം പറയുന്നതാണ് സാർ,കണ്ണടച്ച് ഇരുട്ടാക്കല്ലേ. ഹിന്ദുസ്ഥാൻ ഇപ്പോൾ ഉള്ള പോലെ തന്നെ എല്ലാ മതസ്ഥരുമായി കഴിയട്ടെ. നമുക്ക് ഭീഷണിയാകുന്ന ഒരു മതം എന്തിനു കൊണ്ടുവരുന്നു.
VJ Kumr
2020-02-16 13:50:14 News
ഈ ചുവടെയുള്ള വാർത്തയിൽ എന്ത് സമാധാനമാണുള്ളത് ; കമന്റ് എഴുതിയ ആ ""ഇന്ത്യൻ"" ഉത്തരം പറയാമോ?? മുസ്‌ലീം യുവതി (സമീറയെ (40) അറസ്റ്റില്‍ വീട്ടമ്മയെ (അലീമയെ (60)) വെട്ടി പരിക്കേല്‍പിച്ച് പത്ത് പവന്‍ കവര്‍ന്ന കേസില്‍ മുസ്‌ലീം യുവതി (സമീറയെ (40) അറസ്റ്റില്‍ Read more: https://www.emalayalee.com/varthaFull.php?newsId=205079
vayanakaaran
2020-02-16 09:11:08 News
ഹിന്ദു എന്ന വിശാലമായ കാഴ്ച്ചപ്പാട് താന്കള്ക്കുള്ളതുകൊണ്ടാണല്ലോ ഉണ്ണിത്താൻ എന്ന താങ്കളുടെ സ്ഥാനം പേരിനു പുറകെ കൊടുക്കാത്തത്.
23 Trillion Debt.
2020-02-16 08:14:49 News
US debt exceeds $23 trillion, having increased by $3 trillion (more than 16%) during Trump's 3 yrs of presidential incompetence & fiscal irresponsibility Trump’s lifelong record of bankrupting continues
മുന്നോട്ടു മുന്നോട്ട്
2020-02-16 08:00:51 News
ജീവിതത്തിൻ പാതകളിൽ; ഭൂതകാലവും ഭാവികാലവും മരിച്ചുകിടക്കുന്നതായി നമ്മൾ കാണുന്നു. വർത്തമാനകാലം അതിൻ്റെ എല്ലാ ജാലകങ്ങളും വാതിലുകളും അടയ്ക്കുന്നു. മുന്നോട്ടുള്ള പാതകൾ ഇടുങ്ങിയതും ഇരുണ്ടതുമായി മാറുന്നു നമ്മളുടെ എല്ലാ ഊർജ്ജത്തെയും സുഹൃത്തുക്കളെയും വിളിക്കച്ചുകൂട്ടി നമുക്ക് ഒരുമിച്ച് നമ്മുടെ പാതകളെ പ്രകാശപൂരിതമാക്കുകയും വിശാലമാക്കുകയും ചെയ്യാം.- andrew
Choose your Paths & Friends
2020-02-16 07:52:14 News
On the Paths of Life; we see the Past & Future lying dead. The Present is closing all its windows & doors. Paths are getting narrow & dark. Summon all your energy & friends. Let us together brighten & widen our Paths. -andrew
Jose
2020-02-16 07:26:15 News
Please visit some poor countries. See how people live. There is a world out there that you are not familiar with. Get to know them. Spend your money by building schools, roads, hospitals etc. You can sleep in peace at night or whenever you want. Try this for the next three years. Come back to America. If you still want to run for the "Office", go for it. You have earned a place in the hearts of people. You have a much better chance. By the way, your million dollar advertisements have become so boring. Are you listening?
അമേരിക്കയെ രഷിക്കുക
2020-02-16 07:25:19 News
കോണ്‍ഗ്രസില്‍ പാസാക്കിയ ബില്ലുകള്‍ അങ്ങികരിക്കാന്‍ സെനറ്റ് മുമ്പാകെ ഉണ്ട് എന്ന് മിച് മകൊനാല്‍ സമ്മതിച്ചു. ഇയാളെയും എല്ലാ രിപപ്ലികന്‍സിനെയും തിരഞ്ഞെടുപ്പില്‍ പരാജപെടുത്തുക. അമേരിക്കയെ രഷിക്കുക.
മനുഷരെ സ്നേഹിക്കുന്നവര്‍ക്ക് വോട്ട
2020-02-16 07:19:30 News
ഹിലരി ക്ലിന്‍റ്റന്‍ ആയിരിക്കും ബ്ലൂബെര്‍ഗിന്റെ വിപി സ്ഥാനാര്‍ഥി എന്ന് കേള്‍ക്കുന്നു. അതിനാല്‍ ബ്ലൂംബെര്‍ഗിനെ പ്രയിമറിയില്‍ വോട്ടു ചെയ്യുക. നിങ്ങളുടെ വോട്ടുകള്‍ മനുഷ സ്നേഹികള്‍ക്ക് കൊടുക്കുക
കഞ്ഞികുടി മുട്ടിക്കുന്ന ബട്ജജറ്റ്
2020-02-16 07:01:59 News
35 മയിൽ സ്പീഡിൽ ഉള്ള കാറ്റ് അടിച്ചാൽ താഴെ വീഴുന്ന മതിൽ നിർമ്മിക്കാൻ പണം വേണം. മതിൽ കെട്ടുന്നതോ റിപ്പപ്ലിക്കൻ കോണ്ട്രാറ്റർ, എ പണത്തിന്റെ വീതം നേതാക്കൾക്കും കിട്ടും. മതിൽ നിർമ്മിക്കാൻ വേണ്ടി മെഡിക്കയർ, മെഡിക്കയിഡ്, സോഷ്യൽ സെക്യുരിറ്റി ഇവ വെട്ടികുറക്കുന്നു. ഇതാണ് പുതിയ ബഡ്ജറ്റ്.