Image

സി.പി.എം എറണാകുളം ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ മാറ്റി.

Published on 01 August, 2011
സി.പി.എം എറണാകുളം ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ മാറ്റി.
കൊച്ചി: സി.പി.എം എറണാകുളം ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ സ്ഥാനത്തുനിന്നും ഒഴിവാക്കി. പെരുമാറ്റ ദൂഷ്യം ആരോപിച്ച് സംസ്ഥാന സമിതി മുന്നാകെ ഗോപിക്കെതിരെ പരാതി ലഭിച്ചിരുന്നു. പരാതി ജില്ലാ കമ്മറ്റി അന്വേഷിച്ച് നടപടിയെടുക്കാന്‍ സംസ്ഥാന സമിതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഗോപി കോട്ടമുറിക്കലിനെ തല്‍സ്ഥാനത്തുനിന്നും മാറ്റിയത്. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കാണ് താല്‍ക്കാലിക ചുമതല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക