Image

ഇന്ത്യയുടെ അടിത്തറ ഭദ്രം, മാന്ദ്യം ബാധിക്കില്ല: പ്രണാബ്‌ മുഖര്‍ജി

Published on 08 August, 2011
ഇന്ത്യയുടെ അടിത്തറ ഭദ്രം, മാന്ദ്യം ബാധിക്കില്ല: പ്രണാബ്‌ മുഖര്‍ജി
ന്യൂഡല്‍ഹി: ഇന്ത്യയുടെ അടിത്തറ ഭദ്രമെന്നും കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ പോലും ശക്തമാണെന്നും കേന്ദ്ര ധനമന്ത്രി പ്രണാബ്‌ മുഖര്‍ജി വെളിപ്പെടുത്തി. അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റിംഗ്‌ ഇടിഞ്ഞത്‌ ആഗോളവിപണിയില്‍ ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. എന്നാല്‍ മറ്റ്‌ രാജ്യങ്ങളേക്കാള്‍ ഈ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റിംഗ്‌ ഇടിഞ്ഞ സാഹചര്യത്തിലായിരുന്നു പ്രണാബ്‌ മുഖര്‍ജി ഇക്കാര്യങ്ങള്‍ അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക