Image

പത്മനാഭ ചൈതന്യത്തിന് ജീര്‍ണതയുണ്ടായതായി ദേവപ്രശ്‌നം

Published on 10 August, 2011
പത്മനാഭ ചൈതന്യത്തിന് ജീര്‍ണതയുണ്ടായതായി ദേവപ്രശ്‌നം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ നിന്നതിനെത്തുടര്‍ന്ന് പത്മനാഭ ചൈതന്യത്തിന് ജീര്‍ണതയുണ്ടായതായി ദേവപ്രശ്‌നം.

ഇത് പരിഹരിക്കുന്നതിനുള്ള പൂജകള്‍ ഉടന്‍ നടത്തണം. ഉത്സവങ്ങള്‍ക്ക് സമാനമായ ആചാരാനുഷ്ഠാനങ്ങള്‍ നടത്തണം. ഇതിനുള്ള നിമിത്തമാണ് ദേവപ്രശ്‌നത്തില്‍ കണ്ടത്.

ശ്രീപത്മനാഭന് ഇപ്പോള്‍ മഹാപതീയോഗമാണെന്നും ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക