Image

അന്യസംസ്ഥാന ലോട്ടറി കേസ്: സി.ബി.ഐ അന്വേഷണമാകാം

Published on 25 May, 2011
അന്യസംസ്ഥാന ലോട്ടറി കേസ്: സി.ബി.ഐ അന്വേഷണമാകാം
കൊച്ചി: അന്യസംസ്ഥാന ലോട്ടറി കേസില്‍ സി.ബി.ഐ അന്വേഷണക്കിന് ഹൈക്കോടതി ഉത്തരവിട്ടു. വി.ഡി സതീശന്‍ എം.എല്‍.എയാണ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഹൈകോടതിയുടെ ഉത്തരവ്. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും തയാറായ സാഹചര്യത്തില്‍ കേസ് തീര്‍പ്പാക്കി. സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളെ എതിര്‍കക്ഷികളാക്കി നല്‍കിയ സതീശന്‍ നല്‍കിയ ഹര്‍ജിയില്‍ സി.ബി.ഐ അന്വേഷണത്തിന് അനുകൂലമാണെന്ന നിലപാടാണ് ഇരുകക്ഷികളു സ്വീകരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക