Image

കമലാക്ഷി അമ്മ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 19 August, 2011
കമലാക്ഷി അമ്മ നിര്യാതയായി
ഷിക്കാഗോ: പരേതനായ രാമന്‍പിള്ളയുടെ സഹധര്‍മ്മിണി കമലാക്ഷിയമ്മ (86) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം നിര്യാതയായി. പത്തനംതിട്ട വെച്ചൂച്ചിറ, കുന്നംമാടവന കുടുംബാംഗമാണ്‌ പരേത.

മക്കള്‍: ചന്ദ്രന്‍പിള്ള (ഷിക്കാഗോ), രത്‌നമ്മ പിള്ള (കേരളം), ലീല പിള്ള (ബറോഡ), ഗോപി പിള്ള (കേരളം), രാധാ നായര്‍ (ബറോഡ), അരവിന്ദ്‌ പിള്ള (ഷിക്കാഗോ), ശിവപ്രസാദ്‌ പിള്ള (ഷിക്കാഗോ), സജി പിള്ള (ഷിക്കാഗോ).

മരുമക്കള്‍: മറിയാമ്മ പിള്ള (ഷിക്കാഗോ), ശ്രീധരന്‍ കര്‍ത്താ (കേരളം), ഗോഖില്‍ (ബറോഡ), മണി പിള്ള (കേരളം), കരുണാകരന്‍ നായര്‍ (ബറോഡ), ലീലാ പിള്ള (ഷിക്കാഗോ), മഞ്‌ജു പിള്ള (ഷിക്കാഗോ), സിന്ധു പിള്ള (ഷിക്കാഗോ).

സംസ്‌കാരം പിന്നീട്‌ വീട്ടുവളപ്പില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 847 297 1187 (യു.എസ്‌.എ). ഇമെയില്‍: aravindpillai1@gmail.com
കമലാക്ഷി അമ്മ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക