ന്യൂഡല്‍ഹി: ജനലോക്പാലിനു വേണ്ടിയുള്ള ബില്ലിനുവേണ്ടി സമരം നടത്തുന്ന പൗരസമൂഹ
പ്രതിനിധികള്‍ നിയമനിര്‍മാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലെയാണ്
പെരുമാറുന്നുവെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. ഇവരുടെ
ആവശ്യങ്ങള്‍ക്ക് അമിത പ്രധാന്യം നല്‍കുന്നതായി ഹാനോയിയില്‍ ഒരു ചടങ്ങില്‍
പങ്കെടുക്കുന്നവേളിയില് പലരും ചോദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍
ജനാധിപത്യം പുരോഗമനപരമാണെന്നും അതിനാല്‍ വിവിധ മേഖലകളിലുള്ള ജനങ്ങളുടെ അഭിപ്രായം
പരിഗണിക്കേണ്ടതുണ്ടെന്നും പ്രണബ് കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല