ന്യൂദല്‍ഹി: ജന ലോക്പാല്‍ ബില്ലിനുവേണ്ടി നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെയുടെ
നിരാഹാര സമരത്തെ കേന്ദ്രസര്‍ക്കാര്‍ പുച്ഛിച്ചുതള്ളുകയാണെന്ന് അണ്ണാ ഹസ്സാരെയുടെ
അനുയായി കിരണ്‍ ബേദി കുറ്റപ്പെടുത്തി. അദ്ദേഹം ആഹാരം കഴിച്ചിട്ട് ആറ് ദിവസമായി.
സര്‍ക്കാരിലുള്ള ആരും ഇത് കാര്യമാക്കുന്നില്ലെന്നും ലോക്പാല്‍ ബില്‍
സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എത്രയും പെട്ടെന്ന് നടപടികളെടുക്കണമെന്നും അവര്‍
ആവശ്യപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല