ചങ്ങനാശേരി: ചങ്ങനാശേരി നടയ്ക്കപ്പാടത്തിനു സമീപം ടിപ്പര്‍ലോറിയും ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം. കസ്വകാര്യ ബസ് അമിതവേഗതയിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. 5 പേരുടെ പരിക്ക് ഗുരുതരമാണ്. ബസ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല