പി.ജി. ചാണ്ടി, മുംബെ
CHARAMAM

മുംബൈ: സാമ്പത്തിക ശാസ്ത്രഞ്ജനും ഓവര്‍സീസ് കണ്‍സ്ട്രക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റിട്ട. ഡയറക്ടറുമായ പി.ജി. ചാണ്ടി മുംബെയില്‍ നിര്യാതനായി. ചെങ്ങന്നൂര്‍ വിളനിലം കുടുംബാംഗമാണ്. വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരം വികസിപ്പിക്കുന്നതിനു നിര്‍ണായക പങ്കു വഹിച്ചു. വിവിധ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചിട്ടുണ്ട്.
മുംബെ മലയാളി സമൂഹത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു.
ഭാര്യ സാറാമ്മ ചാണ്ടിഅധ്യാപിക എന്ന നിലയില്‍ വിവിധ ദേശീയ-അന്താരാഷ്ട്ര അവാഡുകള്‍ നേടി.
ഏക പുത്രന്‍ ഡോ. ജോര്‍ജ് വിളനിലം തിരുവനന്തപുരം ശ്രീചിത്രയിലെ ന്യുറോസര്‍ജനാണ്.

Facebook Comments