Image

പി.സി.വിഷ്ണുനാഥ് എം.എല്‍.എ. അമേരിക്ക സന്ദര്‍ശ്ശിക്കുന്നു.

വര്‍ഗ്ഗീസ് പ്ലാമൂട്ടില്‍ Published on 23 August, 2011
പി.സി.വിഷ്ണുനാഥ് എം.എല്‍.എ. അമേരിക്ക സന്ദര്‍ശ്ശിക്കുന്നു.
ന്യൂജേഴ്‌സിയിലെ കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ഓണാഘോഷത്തില്‍ സംബന്ധിക്കുന്നതിനുള്ള ക്ഷണം സ്വീകരിച്ച് ചെങ്ങന്നൂര്‍ എം.എല്‍.എ. കേരള പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയുമായ ശ്രീ.പി.സി. വിഷ്ണുനാഥ് എം.എല്‍ .എ. സെപ്റ്റംബര്‍ 14 മുതല്‍ 25 വരെ അമേരിക്കയില്‍ പര്യടനം നടത്തുന്നു. സെപ്റ്റംബര്‍ 17 ശനിയാഴ്ച കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷത്തില്‍ അദ്ദേഹം മുഖ്യാത്ഥിയായിരിക്കും. അദ്ദേഹവുമായി ബന്ധപ്പെടുന്നതിനും പരിപാടികള്‍ ക്രമീകരിക്കുന്നതിനും ശ്രീ.ടി.എസ്.ചാക്കോയുമായി ബന്ധപ്പെടുക.

ഫോണ്‍ : (201) 262 5679
പി.സി.വിഷ്ണുനാഥ് എം.എല്‍.എ. അമേരിക്ക സന്ദര്‍ശ്ശിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക