തിരുവനന്തപുരം: എക്സൈസ് റേഞ്ച് ഓഫീസുകളും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലും
വിജിലന് സംഘം റെയ്ഡ് നടത്തുന്നു. ഓപ്പറേഷന് കിക്ക് എന്ന പേരിലാണ്
മിന്നല്‍ പരിശോധന നടത്തുന്നത്.സംസ്ഥാന വ്യാപകമായി 73 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
ഓണത്തോടനുബന്ധിച്ച് ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല