ഡാളസ്: കുളനട കൈപ്പള്ളില്‍ കെ.എം. ജോജര്ജിന്റെയും പരേതയായ മറിയാമ്മ ജോര്‍ജിന്റെയും മകന് ജോര്‍ജ് കെ. ജോണ്‍ (58) ഡാലസില്‍ നിര്യാതനായി. ഭാര്യ: മേരി ജോണ്‍. മക്കള്‍: ഡിറ്റി ബട്ടി, ഡെന്നി ജോണ്‍. മരുമകന്: വിന്‍സന്റ് ബട്ടി. സഹോദരങ്ങള്‍: പ്രഫ. മിറിയം ജോണ്‍, പരേതനായ ജോര്‍ജ് കെ. മാത്യു.
സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് 6.30 മുതല്‍ ഒന്‍പത് വരെ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. മൂന്നിന് രാവിലെ ഒന്‍പതിന് സണ്ണി വെയില് ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്കരിക്കും.
വിലാസം:New Hope Funeral Home, 500 East HWY 80, Sunnyvale, TX 75182