Image

എന്‍ഡോസള്‍ഫാന്‍: 2 മരണംകൂടി

Published on 26 May, 2011
എന്‍ഡോസള്‍ഫാന്‍: 2 മരണംകൂടി
കാസര്‍ഗോഡ്‌: മാരക കീടനാശിനി എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം രോഗബാധിതയായ സ്‌ത്രീയും കുട്ടിയും മരിച്ചു. കാസര്‍ഗോഡ്‌ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ആയിസുമ്മ (60), ഷേണി കാരയിലെ സുന്ദരന്റെ മകന്‍ മാധവ (15) എന്നിവരാണ്‌ മരിച്ചത്‌.അയിസുമ്മ അര്‍ബുദം ബാധിച്ച്‌ ചികില്‍സയിലായിരുന്നു. ദുരിതബാധിതരുടെ പട്ടികയില്‍ മാധവയും അംഗവുമായിരുന്നു. അമ്മ: കമല. സഹോദരങ്ങള്‍: വീണ, ആനന്ദ, സുമ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക