Image

പ്രശസ്‌ത സുവിശേഷ പ്രാസംഗികന്‍ തോമസുകുട്ടി ബ്രദര്‍ മിനിസോട്ടയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 27 May, 2011
പ്രശസ്‌ത സുവിശേഷ പ്രാസംഗികന്‍ തോമസുകുട്ടി ബ്രദര്‍ മിനിസോട്ടയില്‍
ജൂണ്‍ 17,18,19 (വെള്ളി, ശനിമിനിസോട്ട: മിനിസോട്ട ബ്രഡ്‌ ഓഫ്‌ ലൈഫ്‌ സഭയുടെ ആഭിമുഖ്യത്തില്‍ ഫെസ്റ്റിവല്‍ ഓഫ്‌ ലൈഫ്‌ നടത്തുന്നു. കോട്ടയം ഹെവന്‍ലി ഫീസ്റ്റിന്റെ മുഖ്യപ്രവര്‍ത്തകനും, വിടുതല്‍ ശുശ്രൂഷകനുമായ ഡോ. തോമസ്‌ ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) ശുശ്രൂഷകള്‍ നയിക്കുന്നു.

ജൂണ്‍ 17,18,19 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വൈകിട്ട്‌ 7 മണി മുതല്‍ 9 മണിവരെ ബി.എല്‍.സി ചര്‍ച്ചില്‍ (9000 എമേഴ്‌സണ്‍ അവന്യൂ, സൗത്ത്‌ ബ്‌ളൂമിംഗ്‌ടണ്‍, മിനിസോട്ട) വച്ചാണ്‌ ഫെസ്റ്റിവല്‍ നടത്തുന്നത്‌.

മൂന്നുദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവല്‍ ഓഫ്‌ ലൈഫ്‌ ശുശ്രൂഷയില്‍ പങ്കെടുത്ത്‌ വിടുതലും, അനുഗ്രഹവും പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.blamn.org ജേക്കബ്‌ ജോണ്‍ (651 905 1209), പാസ്റ്റര്‍ സണ്ണി ഫിലിപ്പ്‌ (908 947 8404)

പ്രശസ്‌ത സുവിശേഷ പ്രാസംഗികന്‍ തോമസുകുട്ടി ബ്രദര്‍ മിനിസോട്ടയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക