Image

ഇന്ധനമില്ല; വിമാനസര്‍വീസ് താറുമാറായി

Published on 27 May, 2011
ഇന്ധനമില്ല; വിമാനസര്‍വീസ് താറുമാറായി
കൊച്ചി: വിമാന ഇന്ധനദൗര്‍ലഭ്യം മൂലം വിമാനസര്‍വീസ് താറുമാറായി. കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യയുടെ പല സര്‍വീസുകളും റദ്ദാക്കി. കൊച്ചി ചെന്നൈ ബാംഗളൂര്‍ സര്‍വീസ്, റിയാദ്-കൊച്ചി എന്നിവ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. വിമാനം റദ്ദാക്കിയതില്‍ പ്രതിക്ഷേധിച്ച് രാവിലെ യാത്രക്കാര്‍ ടെര്‍മിനലിന്റെ കവാടം ഉപരോധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക