കാലിഫോര്‍ണിയ: പ്രശസ്‌ത ഹോളിവുഡ് നടന്‍ ജെഫ് കോണ്‍വെ അന്തരിച്ചു. 60 വയസ്സായിരുന്നു.
കൂടുതല്‍ ഡോസിലുള്ള പെയിന്‍കില്ലര്‍ കഴിച്ചതാണ് മരണകാരണമെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു.
രണ്ടാഴ്‌ച മുമ്പാണ് അദ്ദേഹത്തെ കാലിഫോര്‍ണിയയിലെ എന്‍സിനോ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍രക്ഷിക്കാനായില്ല. നാല്‍പ്പതിലധികം ഹോളിവുഡ് ചിത്രങ്ങളില്‍
അഭിനയിച്ചിട്ടുണ്ട്. 1992ല്‍ ബിക്കിനി സമ്മര്‍ 2 എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്‌തു.
കൂടാതെ നിരവധി ടെലിഷന്‍ സീരിയലുകളിലും അഭിനിയിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല