Image

ഉത്തര കടലാസ്‌ കാണാതായ സംഭവം അന്വേഷിക്കും

Published on 30 May, 2011
ഉത്തര കടലാസ്‌ കാണാതായ സംഭവം അന്വേഷിക്കും
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല നടത്തിയ ഉത്തരക്കടലാസ്‌ കാണാതയ സംഭവം ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും. ഇതു സംബന്ധിച്ച്‌ ഇന്ന്‌ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ടു. ഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു അസിസ്റ്റന്റ്‌ ഗ്രേഡ്‌ പരീക്ഷയുടെ ഉത്തര കടലാസ്‌ കാണാതായ സംഭവം. അസിസ്റ്റന്റ്‌ പരീക്ഷയുടെ 40000 ഉത്തര കടലാസുകളാണ്‌ കാണാതായത്‌. വേണ്ടിവന്നാല്‍ അന്വേഷണത്തിന്‌ പ്രത്യേക ടീമിനെ നിയോഗിക്കാനും ധാരണയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക