തിരുവവന്തപുരം: നിയമസഭാ സ്പീക്കറായി കോണ്‍ഗ്രസ് നേതാവ് ജി.കാര്ത്തികയേനെ തെരഞ്ഞെടുത്തു.
73 വോട്ടുകള്‍ക്കാണ് ജി. കാര്ത്തികേയന് തൈഞ്ഞടുക്കപ്പെട്ടത്. എതിര് സ്ഥാനാര്‍ഥി
സി.പി.എമ്മിലെ എ.കെ ബാലന് 68വോട്ടുകള്‍ ലഭിച്ചു. ഭരണകക്ഷിക്ക് സഭയിലുള്ള ഭൂരിപക്ഷം
നാമമാത്രമായതിനാല്‍ സ്പീക്കള്‍ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമായിരുന്നു. ഒരു വോട്ടു
പോലും അസാധുവായില്ല. പതിമുന്നാം നിയമഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ജി.കാര്ത്തികയേന്
കോണ്‍ഗ്രസിലെ എക്കാലത്തേയും മികച്ച നിയമസഭാ സാമാജികരില്‍ ഒരാളാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല