Image

കുന്നംകുളത്ത്‌ രണ്ടുപേര്‍ കഞ്ചാവുമായി പിടിയില്‍

Published on 12 June, 2011
കുന്നംകുളത്ത്‌ രണ്ടുപേര്‍ കഞ്ചാവുമായി പിടിയില്‍
കുന്നംകുളം: കൊല്‍ത്തൊത്ത സ്വദേശിയുള്‍പ്പടെ രണ്ടുപേരെ രണ്ടരക്കിലോ കഞ്ചാവുമായി പിടികൂടി. കൊല്‍ക്കത്ത സ്വദേശി സര്‍ഫറാത്ത്‌ (29), കുന്നംകുളം ചീരന്‍വീട്ടില്‍ കുര്യാക്കോസ്‌ എന്നിവരാണ്‌ പിടിയിലായത്‌. ബംഗാളില്‍ നിന്ന്‌ സര്‍ഫറാത്ത്‌ കൊണ്ടുവരുന്ന കഞ്ചാവ്‌ കുന്നംകുളത്തെ ചെറുകിട കച്ചവടക്കാര്‍ക്ക്‌ വിതരണം ചെയ്യുന്ന ഇടനിലക്കാരനായിരുന്നു കുര്യാക്കോസ്‌. പിടിച്ചെടുത്ത കഞ്ചാവിന്‌ വിപണിയില്‍ 40,000 രൂപ വില വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക