Image

കേരള എം.പിമാര്‍ക്ക്‌ ഫൊക്കാന സ്വീകരണം നല്‍കി

ഡോ. മുരളീരാജന്‍ Published on 13 June, 2011
കേരള എം.പിമാര്‍ക്ക്‌ ഫൊക്കാന സ്വീകരണം നല്‍കി
ടൊറന്റോ: പ്രവാസി ഭാരതീയ ദിവസ്‌ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കണ്ണൂര്‍ എം.പി കെ. സുധാകരനും, കോഴിക്കോട്‌ എം.പി കെ. രാഘവന്‍ എന്നിവര്‍ക്ക്‌ ഫൊക്കാന എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍ റ്റോമി കോക്കാടന്‍, ടൊറന്റോ മലയാളി സമാജം പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മലയാളി നേതാക്കള്‍ സ്വീകരിച്ചു.
കേരള എം.പിമാര്‍ക്ക്‌ ഫൊക്കാന സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക