Image

രമേശ്‌ ചെന്നിത്തലക്ക്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സ്വീകരണം നല്‍കി

തോമസ്‌ ടി. ഉമ്മന്‍ Published on 13 June, 2011
രമേശ്‌ ചെന്നിത്തലക്ക്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സ്വീകരണം നല്‍കി
ന്യൂയോര്‍ക്ക്‌: കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലക്ക്‌ ന്യൂയോര്‍ക്കില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വമ്പിച്ച സ്വീകരണം നല്‍കി.

പ്രമുഖ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നേതാക്കളായ തോമസ്‌ ടി ഉമ്മന്‍, പോള്‍ കറുകപള്ളില്‍, ജോസഫ്‌ കുര്യപ്പുറം, ഇന്നസെന്റ്‌ ഉലഹന്നാന്‍, ഗണേഷ്‌ ബി നായര്‍, യു.എ നസീര്‍, ലീല, ജോസ്‌ ജോര്‍ജ്‌, തുടങ്ങിയവര്‍ ന്യൂയോര്‍ക്ക്‌ എയര്‍ പോര്‍ട്ടില്‍ ശ്രി. ചെന്നിത്തലയെ സ്വീകരിക്കുവാന്‍ എത്തിച്ചേര്‍ന്നു. അമേരിക്കയിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ സ്വീകരണത്തിന്‌ അദ്ദേഹം ഹൃദ്യമായ നന്ദി അറിയിച്ചു.
രമേശ്‌ ചെന്നിത്തലക്ക്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക