സൈമണ്‍ മച്ചാനിക്കല്‍ ഉഴവൂരില്‍ നിര്യാതനായി

Published on 26 December, 2011
സൈമണ്‍ മച്ചാനിക്കല്‍ ഉഴവൂരില്‍ നിര്യാതനായി
ഉഴവൂര്‍ : സൈമണ്‍ മച്ചാനിക്കല്‍ (താഴത്തുവെട്ടത്ത്) 75 ഡിസംബര്‍ 21ന് ഉഴവൂരില്‍ നിര്യാതനായി. സംസ്‌ക്കാരം ഡിസംബര്‍ 24ന് സെന്റ്. സ്റ്റീഫന്‍സ് ഫൊറേന്‍ ചര്‍ച്ച്, ഉഴവൂര്‍ ‍.

ഭാര്യ: മോളി.

ബീന & മോ
ന്‍ ‍(മാക്കില്‍) മഞ്ചൂര്‍ , ബിജു &റെജി (കൂട്ടൂര്‍) ലണ്ടന്‍ ‍, ബിബിന്‍ & റൂബി (കല്ലിടന്‍ത്തിയില്‍) ലണ്ടന്‍ , ബിനോ &ജോയ്‌സി (തായ്പ്പറമ്പില്‍ )ചിക്കാഗോ, ഫ്രാന്‍സിസ്& ഷൈനി (മാവേലിപുത്തന്‍പുരയില്‍ ) ലണ്ടന്‍  ‍, ഫിലിപ്പ് &ലിന്‍സി (വിലങ്ങാപ്പാറ), അയര്‍ലന്റ്.
സൈമണ്‍ മച്ചാനിക്കല്‍ ഉഴവൂരില്‍ നിര്യാതനായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക