ലീനാ ജയ്‌സണ്‍ നിര്യാതയായി

Published on 27 December, 2011
ലീനാ ജയ്‌സണ്‍ നിര്യാതയായി

ഹൂസ്റ്റണ്‍ : പുല്ലാട് അമ്പലത്തുംഗല്‍ ജയ്‌സണ്‍ ചാക്കോയുടെ ഭാര്യ ലീനാ ജയ്‌സണ്‍ (28) നിര്യാതയായി.

ക്രൈസ്തവ ഗാനരചയിതാവും ഗായകനുമായ സജി പുല്ലാടിന്റെ സഹോദരന്‍ ബേബിക്കുട്ടി പുല്ലാടി (മാര്‍ത്തോമ്മാ സഭ കണ്‍വന്‍ഷന്‍ പ്രസംഗക
ന്‍ )ന്റെ മകന്റെ ഭാര്യയാണ് പരേത. ക്രിസ്തീയ സംഗീത സംവിധായകന്‍ രജിത് ക്രിസ്റ്റി ഭര്‍ത്തൃ സഹോദരനുമാണ്. ഒന്നര വയസ്സുകാരി അന്ന മറിയം ജയ്‌സണ്‍ ഏകമകളാണ്. കൂടല്‍ കാടുവെട്ടൂര്‍ കുടുംബാംഗമാണ്.

ശവസംസ്‌ക്കാരം ബുധനാഴ്ച 3മണിക്ക് കുമ്പനാട് ശാലോം മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സജി പുല്ലാട് :- 832-633-3230

വാര്‍ത്ത അയച്ചത്: റോയി മണ്ണൂര്‍
ലീനാ ജയ്‌സണ്‍ നിര്യാതയായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക