ശ്രീധരന്‍ നായര്‍ നിര്യാതനായി

Published on 04 January, 2012
ശ്രീധരന്‍ നായര്‍ നിര്യാതനായി
അമയന്നൂര്‍: വടക്കേക്കര ശ്രീധരന്‍ നായര്‍ (88 റിട്ടയര്‍ഡ്‌ ഉദ്യോഗസ്ഥന്‍, കേരള ഗവ. സര്‍വീസ്‌) ജനുവരി 3 ന്‌ ചൊവ്വാഴ്‌ച വെളുപ്പിനെ നിര്യാതനായി. ഭാര്യ ഭവാനിയമ്മ. മക്കള്‍: ഡോ. ആനന്ദം പിള്ള (ചിക്കാഗോ), ജയശ്രീ നായര്‍, ലതാ നായര്‍. മരുമക്കള്‍: ശിവന്‍ മുഹമ്മ (ചിക്കാഗോ), രാധാകൃഷ്‌ണന്‍ നായര്‍, ഹരി നായര്‍. ജനുവരി 4 ബുധനാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ പരേതന്റെ വസതിയില്‍വെച്ച്‌ സംസ്‌കാര ചടങ്ങുകള്‍ നടത്തപ്പെടും.
വിവരങ്ങള്‍ക്ക്‌: ശിവന്‍ മുഹമ്മ (ചിക്കാഗോ): 630-363-0436
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക