മയ്യനാട്‌ ആന്റണി അഗസ്റ്റിന്‍ നിര്യാതനായി

Published on 04 January, 2012
മയ്യനാട്‌ ആന്റണി അഗസ്റ്റിന്‍ നിര്യാതനായി
ഫിലാഡല്‍ഫിയ: കൊട്ടിയം മയ്യനാട്‌ അപ്‌സരഡെയ്‌ലില്‍ ആന്റണി അഗസ്റ്റിന്‍ (71) ഫിലാഡല്‍ഫിയയിലെ സ്വവസതിയില്‍ ജനുവരി 2 തിങ്കളാഴ്‌ച്ച ഉച്ചക്ക്‌ നിര്യാതനായി. ഭാര്യ: റോസമ്മ അഗസ്റ്റിന്‍. മക്കള്‍: പരേതനായ മനു അഗസ്റ്റിന്‍, അനു കുഞ്ഞുകുട്ടി (റജി. നേഴ്‌സ്‌, ന്യൂയോര്‍ക്ക്‌), പ്രീനു അഗസ്റ്റിന്‍ (കോളജ്‌ വിദ്യാര്‍ത്ഥിനി). മരുമകന്‍ ബിനോയ്‌ കുഞ്ഞുകുട്ടി (ന്യൂയോര്‍ക്ക്‌). മാതാപിതാക്കള്‍: പരേതരായ ആന്റണി പൈജക്കുളം, മാര്‍ഗററ്റ്‌ ആന്റണി. സഹോദരങ്ങള്‍: ആനി പീറ്റര്‍ (കൊല്ലം), പരേതരായ വെല്ലസ്ലി, ലീന്‍, ടെസ്സി.

പാപ്പന്‍ എബ്രാഹം, ജോണ്‍ എബ്രാഹം, തങ്കച്ചന്‍ എബ്രാഹം, രാജന്‍ എബ്രാഹം, കുഞ്ഞമ്മ സാമുവേല്‍ (എല്ലാവരും യു. എസ്‌.എ), എന്നിവര്‍ റോസമ്മയുടെ സഹോദരങ്ങള്‍.

പൊതുദര്‍ശനം: ജനുവരി 6 വെള്ളിയാഴ്‌ച്ച വൈകുന്നേരം 5:00 മുതല്‍ 9:00 വരെ ഫിലാഡല്‍ഫിയ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രല്‍ പള്ളിയില്‍ (1424 ഓര്‍ത്തഡോക്‌സ്‌ സ്‌ട്രീറ്റ്‌, ഫിലാഡല്‍ഫിയ 19124). മൃതദേഹസംസ്‌കാരം: ശവസംസ്‌കാരശുശ്രൂഷ ജനുവരി 7 ശനിയാഴ്‌ച്ച രാവിലെ 9 മുതല്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍. തുടര്‍ന്ന്‌ മൃതദേഹം ലാംബ്‌ ഫ്യൂണറല്‍ഹോമിനോടനുബന്ധിച്ചുള്ള ഫോറസ്റ്റ്‌ ഹില്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. വിവരങ്ങള്‍ക്ക്‌: 267 467 8009 / 215 221 2960
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക