ടി.എം. വര്‍ക്കി തെക്കേതില്‍ നിര്യാതനായി

Published on 08 January, 2012
ടി.എം. വര്‍ക്കി തെക്കേതില്‍ നിര്യാതനായി
പിറവം: പുത്തന്‍പുരയ്‌ക്കല്‍ തെക്കേതില്‍ ടി.എം. വര്‍ക്കി തെക്കേതില്‍ (73) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്‌ച (ജനുവരി 9) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ മുളക്കുളം സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍. ഭാര്യ: ലില്ലി ജോര്‍ജ്‌. പുഞ്ഞാര്‍ പുളിമൂട്ടില്‍ കുടുംബാംഗമാണ്‌.

മക്കള്‍: മിനി ശാന്തിമോന്‍ ജേക്കബ്‌ (ലണ്ടന്‍), മജു ജോര്‍ജ്‌ (ജനറല്‍ മാനേജര്‍, ട്രാവന്‍കൂര്‍ കാര്‍ടെന്‍സ്‌), മാഗി മാത്യൂസ്‌ (ന്യൂഡല്‍ഹി).

മരുമക്കള്‍: ശാന്തിമോന്‍ ജേക്കബ്‌ പുളിക്കപ്പറമ്പില്‍ (ഹ്യൂം ടെക്‌നോളജീസ്‌, ലണ്ടന്‍), രാജി കോനാട്ട്‌ (വില്ലേജ്‌ ഓഫീസ്‌, പിറവം), മാത്യൂസ്‌ ജേക്കബ്‌ കോലോത്ത്‌ (ഹിന്ദുസ്ഥാന്‍ കംപ്യൂട്ടറൈസ്‌ഡ്‌ ലിമിറ്റഡ്‌, ന്യൂഡല്‍ഹി).

സഹോദരങ്ങള്‍: ഏലിക്കുട്ടി അഞ്ചുകണ്ടത്തില്‍ (പ്രവിത്താനം), മറിയാമ്മ മര്‍ലക്കുഴിയില്‍ (പ്രവിത്താനം), ടി.എം. ജോസഫ്‌ തെക്കേതില്‍ (ഇളംപള്ളി), പരേതരായ ത്രേസ്യാമ്മ എടാട്ട്‌ (ബ്‌ളാല്‍), അന്നമ്മ പുല്ലോളില്‍ (വിളക്കുമാടം).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക