തോമസ്‌ വി. സിറിയക്‌ നിര്യാതനായി

Published on 09 January, 2012
തോമസ്‌ വി. സിറിയക്‌ നിര്യാതനായി
കോഴ: തോപ്പില്‍ പരേതനായ കുര്യക്കുട്ടിയുടെ മകന്‍ തോമസ്‌ വി. സിറിയക്‌ (ജോളി 51, അക്കൌണ്ട്‌സ്‌ ഓഫീസര്‍ ഡിഡി ഓഫീസ്‌ കോട്ടയം, മുന്‍ പിഡബ്‌ള്യുഡി ഡിവിഷണല്‍ അക്കൌണ്ടന്റ്‌) നിര്യാതനായി. സംസ്‌കാരം ബുധനാഴ്‌ച 2.30ന്‌ കുറവിലങ്ങാട്‌ മര്‍ത്ത്‌മറിയം ഫൊറോന പള്ളിയില്‍. ഭാര്യ: ജെസി (ടീച്ചര്‍ വിശ്വഭാരതി എച്ച്‌എസ്‌എസ്‌ ഞീഴൂര്‍) മേവട അതളത്തില്‍ കുടുംബാംഗം. മക്കള്‍: അലോക്‌ (ബിടെക്‌ വിദ്യാര്‍ഥി, സെന്റ്‌ സേവ്യേഴ്‌സ്‌ കാത്തലിക്‌ എന്‍ജിനീയറിംഗ്‌ കോളജ്‌), അശോക്‌ (പ്‌ളസ്‌ടു വിദ്യാര്‍ഥി, ഡിപോള്‍ പബ്‌ളിക്‌ സ്‌കൂള്‍), അലന്‍ (പത്താംക്‌ളാസ്‌ വിദ്യാര്‍ഥി, ഡി പോള്‍ പബ്‌ളിക്‌ സ്‌കൂള്‍).

സഹോദരങ്ങള്‍: പെണ്ണമ്മ (മുരിക്കാശേരി), ജോസ്‌ (ന്യൂഡല്‍ഹി), സിസ്റ്റര്‍ ട്രീസ മേരി (പ്രിന്‍സിപ്പല്‍ വിമല പബ്‌ളിക്‌ സ്‌കൂള്‍, കുട്ടമ്പുഴ), സീസമ്മ (റിട്ട. ടീച്ചര്‍ സെന്റ്‌ അഗസ്റ്റിന്‍സ്‌ എച്ച്‌എസ്‌എസ്‌), ജോസി (മോനിപ്പള്ളി), മേഴ്‌സി കളപ്പുരക്കല്‍ (ബോസ്റ്റണ്‍, യുഎസ്‌എ), ജോഷി (ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സ്‌റ്റെനി കളപ്പുരക്കല്‍, ബോസ്റ്റണ്‍ 617 789 5563, ജോഷി സിറിയക്‌ 011 944 781 4262.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക