തുണ്ടിയില്‍ ചാക്കോ വര്‍ഗീസ്‌ നിര്യാതനായി

Published on 12 January, 2012
തുണ്ടിയില്‍  ചാക്കോ വര്‍ഗീസ്‌ നിര്യാതനായി
ചങ്ങനാശേരി: വടക്കേക്കര തുണ്ടിയില്‍ ചാക്കോവര്‍ഗീസ്‌ (ചാക്കോച്ചന്‍-85) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്‌ത മൂന്നിന്‌ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍. ഭാര്യ: ത്രേസ്യാമ്മ പായിപ്പാട്‌ കുഴിമണ്ണിലായ തെങ്ങുംപള്ളില്‍ കുടുംബാംഗം. മക്കള്‍: ജോയിച്ചന്‍, ഫാ. ജോസ്‌ (യുഎസ്‌എ), മാത്തുക്കുട്ടി (യുകെ), തങ്കമ്മ, പരേതയായ ജോളിമ്മ. മരുമക്കള്‍: സാലിമ്മ പുളിക്കല്‍, ബാബു വാണിയപ്പുരയ്‌ക്കല്‍, റ്റെസി ഒളശ, സിബിച്ചന്‍ പുത്തന്‍പറമ്പില്‍.
തുണ്ടിയില്‍  ചാക്കോ വര്‍ഗീസ്‌ നിര്യാതനായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക