ലില്ലിക്കുട്ടി പണിക്കര്‍ നിര്യാതയായി

Published on 16 January, 2012
ലില്ലിക്കുട്ടി പണിക്കര്‍ നിര്യാതയായി
ലോസ്ആഞ്ചലസ്: ലോസ്ആഞ്ചലസ് സെന്റ് തോമസ് ചര്‍ച്ച് ഇടവക വികാരി ഫാ. യോഹന്നാന്‍ പണിക്കരുടെ ഭാര്യ ലില്ലിക്കുട്ടി പണിക്കര്‍ ജനുവരി 15-ന് ഞായറാഴ്ച വൈകിട്ട് ഇര്‍വൈനിലുള്ള കൈസര്‍ പെര്‍മനന്റ് ആശുപത്രിയില്‍ നിര്യാതയായി.

പരേത കൂടല്‍ മുറിഞ്ഞകല്‍ പീടികയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. ടോബിന്‍ (ഒഹായോ), ജോബിന്‍, ടിവി ആങ്കര്‍ (ഫ്രസ്‌നോ) ദിവ്യാ, യു.സി.ഐ (ഇര്‍വൈന്‍). മരുമക്കള്‍: ഡോ. സുമി, അറ്റോര്‍ണി ജെന്നി. കൊച്ചുമകള്‍: ലേയാ പണിക്കര്‍.

News by
ജോണ്‍സണ്‍ ചീക്കന്‍പാറ
ലില്ലിക്കുട്ടി പണിക്കര്‍ നിര്യാതയായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക