മന്ത്രിമാരുടെ അന്തിമ പട്ടികയില്‍ മാറ്റമുണ്ടാകുമെന്

Published on 21 May, 2011
മന്ത്രിമാരുടെ അന്തിമ പട്ടികയില്‍ മാറ്റമുണ്ടാകുമെന്
തിരുവനന്തപുരം: ഹൈക്കമാന്‍ഡിനുമുന്നില്‍ സമര്‍പ്പിച്ച കോണ്‍ഗ്രസ്സ് മന്ത്രിമാരുടെ പട്ടികയില്‍ മാറ്റം വന്നിട്ടുള്ളതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.എന്നാല്‍ പട്ടികയുടെ കാര്യത്തില്‍ സമ്മര്‍ദ്ദങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു.
അര്‍ഹിക്കുന്ന പലരെയും പട്ടികയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.മാറ്റങ്ങല്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരുടെ അന്തിമ പട്ടികയില്‍ മാറ്റമുണ്ടാകുമെന്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക