കോണ്‍ഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ചു

Published on 21 May, 2011
കോണ്‍ഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലേക്കുള്ള ഒമ്പത് കോണ്‍ഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍, സി.എന്‍. ബാലകൃഷ്ണന്‍, കെ. ബാബു, വി.എസ്. ശിവകുമാര്‍, പി.കെ. ജയലക്ഷ്മി എന്നിവരാണ് മന്ത്രിമാരാകുക. 23 ന് തിങ്കളാഴ്ച പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ കെ. മുരളീധരനും വി.ഡി സതീശനേയും ഒഴിവാക്കി. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനംത്തേയ്ക്കുളളവരേയും തീരുമാനിച്ചിട്ടില്ല.
കോണ്‍ഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക