ആനി ജേക്കബ്‌ നിര്യാതയായി

Published on 01 February, 2012
ആനി ജേക്കബ്‌ നിര്യാതയായി
താമ്പാ: അടൂര്‍ ചൂണ്ടോത്ത്‌ കുടുംബാംഗമായ ആനി ജേക്കബ്‌ (കുഞ്ഞുമോള്‍ -70) താമ്പായില്‍ നിര്യാതയായി. ഫെബ്രുവരി 3-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 6 മുതല്‍ 9 വരെ ഹില്‍സ്‌ബറോ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ പൊതുദര്‍ശനവും, ഫെബ്രുവരി 4-ന്‌ ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ ഹോളി ഇന്നസെന്റ്‌സ്‌ ഗോസ്‌പല്‍ ചര്‍ച്ചില്‍ വെച്ച്‌ സി.എസ്‌.ഐ വൈദീകനായ റവ. പ്രിന്‍സ്റ്റണ്‍ ബെന്നിന്റെ നേതൃത്വത്തില്‍ ശവസംസ്‌കാര ശുശ്രൂഷകള്‍ നടക്കും.

ഭര്‍ത്താവ്‌: ജോര്‍ജ്‌ ജേക്കബ്‌ (അച്ചന്‍കുഞ്ഞ്‌). മക്കള്‍: ജേക്കബ്‌ ജോര്‍ജ്‌ (ജിനു), സാം സി. ജോര്‍ജ്‌ (ജെറി), ആന്‍ മേരി തേക്കനാല്‍ ജോര്‍ജ്‌ (കൊച്ചുമോള്‍). മരുമകള്‍: ആന്‍സി ജോര്‍ജ്‌ (അനു).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ദാനിയേല്‍ ചെറിയാന്‍ (813 503 1604).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക