മീരാ ജാസ്‌മിന്‍ സ്റ്റാര്‍ ഷോ 22ന്‌ ഞായറാഴ്‌ച ഫിലഡല്‍ഫിയയില്‍

Published on 21 May, 2011
മീരാ ജാസ്‌മിന്‍ സ്റ്റാര്‍ ഷോ 22ന്‌ ഞായറാഴ്‌ച ഫിലഡല്‍ഫിയയില്‍
ജോര്‍ജ്‌ നടവയല്‍
ഫിലഡല്‍ഫിയ: ക്രിസ്‌തോസ്‌ മാര്‍തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഫിലഡല്‍ഫിയയിലെ ജോര്‍ജ്‌ വാഷിങ്ങ്‌ടണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മേയ്‌ 22 ന്‌ വൈകുന്നേരം 5:30 മണിക്ക്‌ മീരാ ജാസ്‌മിന്‍ മെഗാ സ്റ്റാര്‍ ഷോ അരങ്ങേറുന്നു.

നവീന മലയാള ശാലീനതയുടെ മുല്ലപ്പൂം ഭംഗിയണിഞ്ഞ മീരാ ജാസ്‌മിന്റെ അമേരിക്കന്‍ കന്നി കലാപ്രകടനമാണ്‌ `താര സമന്വയം 2011'. മീരയ്‌ക്കൊപ്പം ബാല, സുരാജ്‌ വെഞ്ഞാറമൂട്‌, വിധു പ്രതാപ്‌ തുടങ്ങിയ കലാകാരന്മാരും അരങ്ങത്തെത്തും.

ഹാസ്യ വിരുന്ന്‌, നൃത്തമേന്മ, സംഗീത സാന്ത്വനം, സര്‍ഗാത്മക ലഘു നാടകങ്ങള്‍ എന്നി കലാ സവിശേഷങ്ങള്‍ വിരുന്നൂട്ടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഷാജി മത്തായി (215-327-3984), പി.ടി. മാത്യു ( 267-770-3859), തോമസ്‌ വര്‍ഗീസ്‌ ( 267-228-1608), സന്തോഷ്‌ ഏബ്രഹം ( 215-605-6914), തോമസ്‌ കിഴക്കേമുറി ( 215-327-7153), ഡോ. കെ. വില്‍സണ്‍ ( 215-301-5454), കെ. എസ്‌ ഏബ്രഹം ( 267-304-0844), അലക്‌സ്‌ തോമസ്‌ ( 215-938-1541), ബിനു വി ഫിലിപ്‌ ( 215-677-2196), തോമസ്‌ ഫിലിപ്‌ ( 610-279-9609), ബിജു മത്തായി ( 215-934-7057).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക