ത്രേസ്സ്യാകുട്ടി ഉമ്മന്‍ വാളക്കുഴി നിര്യാതയായി

Published on 11 February, 2012
ത്രേസ്സ്യാകുട്ടി ഉമ്മന്‍ വാളക്കുഴി നിര്യാതയായി
ല്ലപളി: പരേതനായ മല്ലപ്പള്ളി, ആനിക്കാട്‌ വാളക്കുഴി വി. ടി ഉമ്മന്‍ (ബേബിസാര്‍) ന്റെ സഹധര്‍മ്മിണി ത്രേസ്സ്യാകുട്ടി ഉമ്മന്‍ (85) കടവന്ത്രയില്‍ നിര്യാതയായി. ഡാലസിലുള്ള കുഴിയടി കെ.വി മാത്യുവിന്റെയും കെ വി തോമസിന്റെയും സഹോദരിയാണ്‌ പരേത.

ശവശംസ്‌കാര ശുശ്രൂഷാചടങ്ങുകള്‍ ആനിക്കാടിലുള്ള വസതിയില്‍ ഞായറാഴ്‌ച മൂന്നുമണിക്ക്‌ ആരംഭിക്കുന്നതും സംസ്‌കാരം തുടര്‍ന്ന്‌ ആനിക്കാട്‌ ബെതലഹേം ചര്‍ച്ചില്‍ നടത്തുന്നതാണ്‌. തിരുവല്ല ആര്‍ച്‌ ബിഷപ്പ്‌ അബൂന്‍ തോമസ്‌ മാര്‍ കൂറിലോസ്‌ പ്രാര്‍ഥനാശുശ്രൂഷാകളില്‍ പങ്കെടുക്കും.

മക്കള്‍: വി. ഓ തോമസ്‌ (റിട്ട. ചീഫ്‌ എങ്ങിനീയര്‍ ഷിപ്പിംഗ്‌ കോര്‍പ്പറേഷെന്‍ ഓഫ്‌ ഇന്ത്യ കൊച്ചിന്‍), വി. ഓ ജോര്‍ജ്‌ (റിട്ട. ജന. മാനേജേര്‌ഴ്‌സ്‌ കൊച്ചിന്‍ ഷിപ്യാര്‍ഡ്‌ ), വി. ഓ ജോസഫ്‌ (റിട്ട. ഫിലിം പ്രൊഡ്യൂസര്‍ ഐ എസ്‌ ആര്‍ ഓ ) , വി. ഓ ഫിലിപ്പ്‌, വി. ഓ മാത്യു (സീനിയര്‍ ഫിനാന്‍സ്‌ മാനേജര്‍, മനോരമ കോട്ടയം), ടോമി ഉമ്മന്‍, ടോജോ ഉമ്മന്‍ , സൂസി ഐവാച്ചന്‍.

മരുമക്കള്‍: ഫിലോ തോമസ്‌ മുണ്ടലാപ്പുങ്കല്‍കച്ചറക്കല്‍, ആനി ജോര്‍ജ്‌ വള്ളമറ്റം (റിട്ട പ്രൊഫ. സെന്‍റ്‌ . തെരേസാസ്‌ കോളേജ്‌ കൊച്ചിന്‍ , മുന്‍. പാസ്റ്ററല്‍ കൌന്‍സില്‍ സെക്ടട്ടറി മൂവാറ്റുപുഴ ഡയോസീസ്‌ ) ,
റോസമ്മ ജോസഫ്‌ മണമേല്‍ , ലിസമ്മ ഫിലിപ്പ്‌ കൊടകശ്ശേരി, ഗീത മാത്യു പാറക്കല്‍, ആന്‍സി ഞാവള്ളിതൂണുങ്കല്‍, ഐവാച്ചന്‍ ചിറയില്‍, എടത്വ.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോണ്‍ (യു. എസ്‌): 972 226 4446 , 972 203 1365
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക